KERALAMഫുട്ബോർഡിൽ നിന്ന് കയറി നിൽക്കാൻ പറഞ്ഞത് ഇഷ്ടമായില്ല; കൊല്ലത്ത് കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരൻ ആക്രമിച്ചു; പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്സ്വന്തം ലേഖകൻ20 Feb 2026 12:45 PM IST
KERALAMപാനൂരില്‍ വീട് നിര്‍മ്മാണത്തിനായി മണ്ണ് നീക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചു; ലോറി ഡ്രൈവര്‍ക്ക് പരുക്കേറ്റുസ്വന്തം ലേഖകൻ20 Feb 2026 12:36 PM IST
KERALAMസൈഡിലൂടെ മറ്റൊരു വണ്ടി കടന്നുപോയതും കേട്ടത് ഉഗ്ര ശബ്ദം; പെട്ടെന്ന് നിയന്ത്രണം തെറ്റിയ സ്കൂട്ടർ ബസിനടിയിലേക്ക് ഇടിച്ചുകയറി; പള്ളിച്ചലിൽ വീണ്ടും നടുക്കുന്ന അപകടം; പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ20 Feb 2026 12:35 PM IST
KERALAMമാമോഗ്രാം ചിത്രങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തി രോഗം തിരിച്ചറിയാന്‍ സഹായിക്കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത രോഗനിര്‍ണയ സംവിധാനം; സ്തനാര്‍ബുദം മുന്‍കുട്ടി കണ്ടെത്താന്‍ സഹായകമായ ഗവേഷണത്തിന് ഇന്ത്യന്‍ പേറ്റന്റ്സ്വന്തം ലേഖകൻ20 Feb 2026 12:26 PM IST
KERALAMവയറ്റില്‍ കത്രികയുമായി ജീവിച്ചത് അഞ്ച് വര്‍ഷം; ഉഷയ്ക്ക് താങ്ങായി കെ.സി വേണുഗോപാല്‍; ചികിത്സാ-നിയമ സഹായങ്ങള്‍ ഉറപ്പുനല്കിസ്വന്തം ലേഖകൻ20 Feb 2026 12:18 PM IST
WORLDനൊന്ത് പ്രസവിച്ച അമ്മ വരെ അവനെ വേണ്ടെന്ന് പറഞ്ഞു; മറ്റുള്ളവരും അകറ്റിനിർത്തിയതോടെ തീർത്തും ഒറ്റപ്പെട്ടു; പിന്നാലെ കുരങ്ങൻ കുഞ്ഞിന് കൂട്ടായത് ഒരു 'പാവ'സ്വന്തം ലേഖകൻ20 Feb 2026 12:02 PM IST
KERALAMസദ്വാര്ത്ത '26: എറണാകുളം ടൗണ്‍ ഹാളില്‍ 1500 പേര്‍ക്ക് സൗജന്യ സഹായോപകരണ വിതരണ മഹാക്യാമ്പ്; മാര്‍ച്ച് 9, 10, 11 തീയതികളിലായി നടക്കുന്നത് ജീവകാരുണ്യത്തിന്റെ മഹാസംഗമംസ്വന്തം ലേഖകൻ20 Feb 2026 11:24 AM IST
News Kuwaitഅത് ഞരമ്പിനുള്ള മരുന്ന്; ഡോക്ടർ പറഞ്ഞിട്ട് വാങ്ങിച്ചതാണ്!! പ്രതികളുടെ വെളിപ്പെടുത്തൽ കേട്ട് ഒട്ടും പതറാതെ കോടതി; മയക്കുമരുന്ന് കേസിൽ കുവൈറ്റിൽ പ്രമുഖ വനിതയും ഭർത്താവും കുടുങ്ങിസ്വന്തം ലേഖകൻ20 Feb 2026 10:30 AM IST
KERALAMമുഴുവന്‍ പണവുമടച്ച് ബുക്ക് ചെയ്ത കാര്‍ നല്‍കാതെ ഒന്‍പത് വര്‍ഷം വട്ടം ചുറ്റിച്ചു; ഡീലര്‍ 29.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് ഉപഭോക്തൃ കോടതിസ്വന്തം ലേഖകൻ20 Feb 2026 10:01 AM IST
KERALAMഒരൊറ്റ കോളിൽ ഹസീനയുടെ വാടക വീട് വളഞ്ഞ പോലീസ്; പരിശോധനയിൽ കള്ളത്തരം പുറത്ത്; കൊല്ലത്ത് എംഡിഎംഎയുമായി യുവതി പിടിയിൽ; ചോദ്യം ചെയ്യലിൽ കുറ്റ സമ്മതംസ്വന്തം ലേഖകൻ20 Feb 2026 9:53 AM IST
KERALAMആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 56000 രൂപയുടെ ലാപ് ടോപ്പ്; കിട്ടിയത് ഒരു മാര്‍ബിള്‍ കഷ്ണവും പഴന്തുണിയുംസ്വന്തം ലേഖകൻ20 Feb 2026 9:39 AM IST
KERALAMഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ സ്വകാര്യ ബസ് സ്കൂട്ടറില്‍ തട്ടി; റോഡിലേക്ക് തെറിച്ചു വീണ് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യംസ്വന്തം ലേഖകൻ20 Feb 2026 9:10 AM IST