പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തി; വിവരം പുറത്ത് പറഞ്ഞാൽ വീഡിയോ പ്രചരിപ്പിക്കുമെന്നും, കൊല്ലുമെന്നും ഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
പുണ്യതീർത്ഥാടന കേന്ദ്രങ്ങളിൽ സനാതന ധർമ്മത്തിന് വിരുദ്ധമായ ആഘോഷങ്ങൾ പാടില്ല; പ്രതിഷേധവുമായി പുരോഹിതർ; ഹരിദ്വാറിലെ സർക്കാർ ഹോട്ടലിലെ ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കി
ഇത് നിന്റെ അച്ഛന്റെ കാറല്ല, എന്ത് ചെയ്യണമെന്ന് നീയെന്നോട് പറയേണ്ട; രാത്രിയിൽ വഴിയിൽ ഇറക്കിവിട്ടു, മോശമായി പെരുമാറി; റാപ്പിഡോ ഡ്രൈവർക്കെതിരെ വീഡിയോയുമായി യുവതി
ഇനി കളി മാറും! ജാനുവും അന്‍വറും കൈ കൊടുത്തതില്‍ തീരില്ല; രാഷ്ട്രീയ പാര്‍ട്ടികളെ ചേര്‍ക്കല്‍ മാത്രമല്ല യുഡിഎഫ് അടിത്തറയും വിപുലീകരിക്കുന്നു; പതിറ്റാണ്ടുകളുടെ ഇടത് ബന്ധം ഉപേക്ഷിച്ചു പ്രമുഖര്‍ യുഡിഎഫിലേക്ക്; നിയമസഭാ സീറ്റ് ചര്‍ച്ചകള്‍ ഉടന്‍; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ രാഷ്ട്രീയ ജാഥയുമായി സതീശന്റെ പടയോട്ടം