തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊടുങ്കാറ്റായി മഹായുതി സഖ്യം;  വോട്ടെണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപിയുടെയും സഖ്യകക്ഷികളുടേയും കുതിപ്പ്;   കോണ്‍ഗ്രസ് - താക്കറെ - പവാര്‍ കക്ഷികള്‍ നിരാശയില്‍; ബിഹാറിന് പിന്നാലെ വാണിജ്യതലസ്ഥാനത്തും താമരക്കാലം; മഹാ വികാസ് അഘാഡി തകരുന്നു
അന്യജാതിക്കാരനുമായി പ്രണയം; കാമുകനൊപ്പം ഒളിച്ചോടുമെന്ന് സംശയം;  സഹോദരിയെ കൊല്ലാന്‍ സുഹൃത്തിനെ ഏല്‍പ്പിച്ചു; 19കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി;  ദുരഭിമാനക്കൊലയില്‍ സഹോദരനും സുഹൃത്തും അറസ്റ്റില്‍
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിന് സമീപം വീണ്ടും വെടിവെപ്പ്; യാതൊരു പ്രകോപനവുമില്ലാതെ തെരുവിലൂടെ പോയവര്‍ക്ക്  നേരെ നിറയൊഴിച്ച് അജ്ഞാതരായ അക്രമികള്‍; 10 മരണം; അന്വേഷണം തുടരുന്നു