മകളുമായി പ്രണയബന്ധമെന്ന് സംശയം; അധ്യാപകന്‍ മുന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വെടിയേറ്റു മരിച്ചു; നെഞ്ചിലൂടെ തുളച്ചുകയറിയ വെടിയുണ്ട ഭിത്തിയില്‍ തറച്ച നിലയില്‍; ആരോപണവുമായി യുവാവിന്റെ പിതാവ്; കൊലയ്ക്ക് പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് പൊലീസ്
ലേഡീസ് കോച്ചില്‍ കയറിയ 50 കാരനോട് പുറത്തിറങ്ങണമെന്ന് ആവശ്യം; വാക്കുതര്‍ക്കത്തിന് പിന്നാലെ ആക്രമണം; 18 കാരിയായ വിദ്യാര്‍ഥിനിയെ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ടു
വീറോടെ പൊരുതിയ ജാമി സ്മിത്തും വില്‍ ജാക്‌സും വീണതോടെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ച് ഇംഗ്ലണ്ട്;  അഡ്ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക്  82 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ആഷസ് കിരീടം നിലനിര്‍ത്തി ആതിഥേയര്‍
എനിക്കൊന്നും ഒരിക്കലും അങ്ങനെ ചിന്തിക്കാനേ കഴിയില്ല..; നമ്മളൊക്കെ അത് ഉള്ളിലൊതുക്കും; പക്ഷെ ശ്രീനിയെ സംബന്ധിച്ച് അങ്ങനെ ഉണ്ടായിട്ടില്ല..; തുറന്നുപറഞ്ഞ് ജഗദീഷ്
പൊറോട്ടയും ബീഫും തലശ്ശേരി ബിരിയാണിയുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാ..; കൂട്ടുകാരി കാരണമാണ് ഇതെല്ലാം..; നല്ല മണിമണിയായി മലയാളം സംസാരിക്കുന്ന ആളെ കണ്ട് കൗതുകം; ചർച്ചയായി വാക്കുകൾ
അവഗണനയുടെ പടുകുഴിയില്‍ നിന്നും ഉദിച്ചുയര്‍ന്ന പോരാളി; ഗില്ലിന്റെ സിംഹാസനം ഇളക്കി സഞ്ജുവിന്റെ തേരോട്ടം; 2026 ലോകകപ്പില്‍ ഇന്ത്യയുടെ കരുത്താകാന്‍ മലയാളി താരം; ക്രീസിലും വിക്കറ്റിന് പിന്നിലും സഞ്ജു എന്ന തന്ത്രശാലി; തിരുവനന്തപുരത്തുകാരന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ സര്‍വൈവര്‍!
വിജയ് ഹസാരെയില്‍ കളിക്കാന്‍ സഞ്ജു സാംസണും വിഘ്‌നേഷ് പുത്തൂരും; കേരള ടീമിനെ രോഹന്‍ കുന്നുമ്മല്‍ നയിക്കും;  കേരള ക്രിക്കറ്റ് ലീഗില്‍ തിളങ്ങിയ യുവതാരങ്ങളും ടീമില്‍