സംസ്ഥാനത്തെ മൂന്ന് കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാര്‍; എട്ട് ജില്ലാ പഞ്ചായത്തുകളില്‍ വനിതാ അധ്യക്ഷമാര്‍; വനിതാ സംവരണത്തിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു
പെരുമ്പാവൂരില്‍ വച്ചുണ്ടായത് ചെറിയ അപകടമായതിനാല്‍ യാത്ര തുടര്‍ന്നു;  മൂവാറ്റുപുഴ സിഗ്‌നലില്‍ കാറിനു കുറുകെ ലോറിയിട്ട ശേഷം ആക്രമണം;  കാറിന്റെ ഹെഡ് ലൈറ്റും പുറകിലെ ലൈറ്റും അടിച്ചുതകര്‍ത്തു;  ഷംഷാബാദ് ബിഷപ്പിന്റെ കാറിനു നേരെ ആക്രമണം നടത്തിയ രണ്ട് പേര്‍ പിടിയില്‍
മദ്യപിച്ച് കെ.എസ്.ആര്‍.ടി.സി ബസില്‍ മോശമായി പെരുമാറിയാല്‍ പണികിട്ടും; അത്തരക്കാരെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ കണ്ടക്ടര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി ഗണേഷ് കുമാര്‍
ഓപ്പറേഷന്‍ സിന്ദൂറിന് പ്രതികാരം?  ജമ്മു കശ്മീരില്‍ വീണ്ടും ആക്രമണം നടത്താന്‍ ലഷ്‌കര്‍-ഇ-തൊയ്ബയും ജെയ്ഷെ മുഹമ്മദും; ഭീകരസംഘടനകളെ ഒന്നിപ്പിക്കാന്‍ ഐഎസ്‌ഐ;  ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തി;  ചാവേര്‍ ആക്രമണങ്ങള്‍ക്കും സാധ്യത; അതീവ ജാഗ്രതയില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍
ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയാക്കി; നഗ്‌ന ചിത്രം പകര്‍ത്തി;  എന്‍ഐടിയില്‍ ടീച്ചിങ് അസിസ്റ്റന്റ് കസ്റ്റഡിയില്‍