പിപി ദിവ്യയ്ക്ക് കീഴടങ്ങാന്‍ സിപിഎം നിര്‍ദ്ദേശം നല്‍കിയെന്ന് സൂചന; ജയരാജന്മാരുടെ എതിര്‍പ്പ് അതി നിര്‍ണ്ണായകമായി; ജയിലില്‍ പോയാല്‍ രാഷ്ട്രീയം അവസാനിക്കുമെന്ന ഭയത്തില്‍ വനിതാ നേതാവ്; മുന്‍കൂര്‍ ജാമ്യം കിട്ടില്ലെന്ന നിയമോപദേശവും പ്രതിയ്ക്ക് കിട്ടിയെന്ന് സൂചന; അറസ്റ്റ് വരിക്കണമെന്ന സിപിഎം നിര്‍ദ്ദേശം ദിവ്യ തള്ളുമോ?
250 കോടിയുമായി അജിത് പവാര്‍ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞു; മന്ത്രിപദത്തില്‍ ശശീന്ദ്രനെ തുണച്ചത് ആന്റണിരാജു! എല്ലാം നിഷേധിച്ച് കോവൂര്‍; എല്ലാം കേരളാ കോണ്‍ഗ്രസ് ഗൂഡാലോനയെന്ന് തോമസ് കെ തോമസ്; രാഷ്ട്രീയ ചര്‍ച്ചകളില്‍ ട്വിസ്‌റ്റോ?
കുര്‍ബാനയ്ക്ക് എത്തുന്ന വിശ്വാസികള്‍ കുത്തനെ കുറഞ്ഞു; മിക്ക പള്ളികളും കാട് പിടിച്ച് നശിക്കുന്നു; കോവിഡ് കഴിഞ്ഞിട്ടും തിരിച്ചു കയറാനാവാതെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്; സഭ നേരിടുന്ന വംശനാശ ഭീഷണി ചര്‍ച്ചകളില്‍
ആദ്യം പാര്‍ക്ക് ചെയ്ത സ്ഥലത്തു നിന്നും കേന്ദ്രമന്ത്രിയുടെ കാറിനെ മാറ്റി പാര്‍ക്ക് ചെയ്യിപ്പിച്ചത് പോലീസ് ഗൂഡാലോചനയോ? ക്ഷേത്രത്തില്‍ നിന്നും ഓട്ടോയില്‍ സുരേഷ് ഗോപി മടങ്ങിയത് കാത്ത് നിന്ന് മടുത്ത്; വിഐപി പരിഗണന എന്തുകൊണ്ട് മന്ത്രിക്ക് കിട്ടിയില്ല? അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സികള്‍; മണ്ണാറശാലയില്‍ പ്രകോപനം ഒഴിവാക്കി ആക്ഷന്‍ ഹീറോ
സിസിടിവിയും മൊബൈല്‍ ഫോണും ഓഫ് ചെയ്താണ് റെയ്ഡും സ്വര്‍ണം തൂക്കം നോക്കലും നടന്നത്; സ്വര്‍ണം ഒരുമിച്ച് തൂക്കുന്നതിന് പകരം പ്രത്യേകം തൂക്കിയതും സംശയകരം; അന്‍വര്‍ മോഡല്‍ ആരോപണവുമായി സ്വര്‍ണ്ണ വ്യാപാരികള്‍; കള്ളക്കടത്തുകാരെ വെറുതെ വിടുന്നത് ആര്?
റെയ്ഡിന് സ്‌പെയിനിലെ ചരിത്രസ്മാരകമായ ടോറെ ഡെല്‍ ഓറോയുടെ പേര് നല്‍കിയത് അടക്കം എല്ലാം ഗംഭീരം; വിനോദ സഞ്ചാര ബുദ്ധിയും ബഹു കേമം; ആ സ്വര്‍ണ്ണ ഗോപുരങ്ങള്‍ തീര്‍ത്ത മുതലാളിമാരുടെ പേര് മാത്രം ജി എസ് ടി ഇന്റലിജന്‍സ് പുറത്തു പറയില്ല; തൃശൂരിലെ സ്വര്‍ണ്ണ കള്ളന്മാര്‍ക്ക് സംരക്ഷണം കൊടുക്കുന്നത് എന്തിന്?
യാത്രയയപ്പില്‍ പങ്കെടുക്കാനുള്ള താത്പര്യമറിയിച്ച് ദിവ്യയും കളക്ടറും തമ്മിലുളള 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണം സിപിഎം ഗൗരവത്തില്‍ എടുക്കും; കണ്ണൂരില്‍ ജയരാജന്മാര്‍ ഒറ്റക്കെട്ട്; ഗോവിന്ദനും ചെങ്ങളായി മാഫിയയ്ക്ക് എതിര്; പിണറായിയും സമ്മതം മൂളും; പിപി ദിവ്യയ്‌ക്കെതിരെ ഉടന്‍ നടപടി; തകരുന്നത് വനിതാ നേതാവിന്റെ എംഎല്‍എ മോഹം
50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 2 എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ തോമസ് കെ തോമസ് നീക്കം നടത്തി; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഈ നീക്കം ആന്റണി രാജു സ്ഥിരീകരിച്ചു; കോവൂരിന് ഓര്‍മ്മയുമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി വക; എല്ലാം നിഷേധിച്ച് കുട്ടനാട് എംഎല്‍എ; ജനാധിപത്യ അട്ടിമറി ചര്‍ച്ച കേരളത്തിലേക്കും
കണ്ണൂരില്‍ ഇഷ്ട വിസിയെ നിയമിക്കാന്‍ പിണറായി സര്‍ക്കാര്‍ ആയുധമാക്കിയത് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം; സര്‍ക്കാര്‍ ഇടപെടല്‍ സുപ്രീംകോടതി തള്ളിയപ്പോള്‍ ആ നീക്കം പൊളിഞ്ഞു; ഡോ മോഹന്‍ കുന്നുമ്മലിനെ വീണ്ടും രാജ്ഭവന്‍ വിസിയാക്കിയത് ആ പഴയ വജ്രായുധത്തില്‍
ചെങ്ങളായിയില്‍ പുതിയ പമ്പിനുള്ള അപേക്ഷ നല്‍കുന്നതിന് നീക്കം നടത്തിയത് കാസര്‍കോട് പമ്പ് നടത്തുന്ന പ്രശാന്തിന്റെ ബന്ധു? സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ ചേര്‍ന്ന് കണ്ണൂരിലെ ഒരു ടൂറിസം മേഖലയില്‍ 14 ഏക്കര്‍ ഭൂമിയിടപാട് നടത്തി; നവീന്‍ ബാബുവിന്റെ ജീവനെടുത്തത് ആര്? ബിനാമിയിലേക്ക് അന്വേഷണം വരുമോ?
നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റായി ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണം; കളക്ടര്‍ക്ക് വീഴ്ചയുണ്ടോ എന്ന പരിശോധനയില്‍ സര്‍ക്കാര്‍; അരുണ്‍ കെ വിജയനെ മാറ്റുന്നതില്‍ ഉടന്‍ തീരുമാനം
ബെലേക്കേരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസില്‍ കാര്‍വാര്‍ എംഎല്‍എ കുറ്റക്കാരന്‍; കോടതി നിര്‍ദ്ദേശ പ്രകാരം സതീഷ് കൃഷ്ണ സെയിലിനെ അറസ്റ്റ് ചെയ്ത് സിബിഐ; നാളെ ശിക്ഷ വിധിക്കും; ഷിരൂരിലെ രക്ഷാ പ്രവര്‍ത്തന താരം അഴിക്കുള്ളില്‍