ദേശീയതയെ ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല; അവര്‍ക്കു വേണ്ടതു ഇസ്ലാമിക സാര്‍വദേശീയത; കാശ്മീരിലെ ജമാഅത്തെ ഇസ്ലാമി ബി ജെ പിയുമായി ചേര്‍ന്ന് സി പി എം സ്ഥാനാര്‍ത്ഥി തരിഗാമിയെ എതിര്‍ത്തു; ഇവിടെ ലീഗ് ബി ജെ പിയും കോണ്‍ഗ്രസുമായി ചേരുന്നു; പിണറായിയുടെ കോഴിക്കോടന്‍ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം
ദിവസം 50 ടിക്കറ്റ് വില്‍ക്കുന്ന രാമകൃഷ്ണന്‍; ഈ പാവത്തിന് വ്യാജന്‍ നല്‍കി കൊണ്ടു പോയത് രണ്ടു തവണയായി 10000 രൂപ; ജീവിക്കാനായി ലോട്ടറി വില്‍ക്കുന്ന പാവങ്ങളെ പ്രതിസന്ധിയിലാക്കി ഡ്യൂപ്ലിക്കേറ്റ് മാഫിയ; ടിക്കറ്റ് സ്‌കാന്‍ ചെയ്താല്‍ കള്ളന്മാര്‍ ഓടിയൊളിക്കും; കേരള ഭാഗ്യക്കുറിയില്‍ പ്രതിസന്ധിക്കാലം
നാട്ടിലുള്ള ആളുകളെ ഓണ്‍ലൈന്‍ വഴി തട്ടിപ്പിനിരയാക്കണമെന്ന് മാഫിയാ സംഘം; പറ്റില്ലെന്ന് ഐടി ജോലി പ്രതീക്ഷിച്ചെത്തിയവരും; പിന്നെ ഷോക്കടിപ്പിക്കുന്ന ഇലക്ട്രിക് ദണ്ഡും ഇരുമ്പുവടി കൊണ്ടും മര്‍ദ്ദനം; ഒടുവില്‍ സാഹസിക രക്ഷപ്പെടല്‍; കംമ്പോഡിയയില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലേക്ക്; വടകരയ്ക്ക് ആശ്വാസം
അവശേഷിക്കുന്ന തടവുകാരെ ജീവന്‍ നഷ്ടപ്പെടാതെ കാക്കണം; യുദ്ധം അവസാനിക്കാനുള്ള ഏക വഴി തടവുകാര്‍ മാത്രം; മരണത്തിന് തൊട്ടുമുന്‍പ് യഹ്യ സിന്‍വര്‍ എഴുതിയ മൂന്ന് പേജുള്ള കത്ത് പുറത്ത് വിട്ട് ഇസ്രായേല്‍
മനസ് നിറയെ സ്വപ്നങ്ങളുമായി ബ്രിട്ടനില്‍ പഠിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥിനിക്ക് ഇനി ജയില്‍ ജീവിതം; അവിഹിത ഗര്‍ഭത്തില്‍ ഉണ്ടായ കുഞ്ഞിനെ കൊന്നു കളഞ്ഞ കുറ്റത്തിന് മലേഷ്യക്കാരിയ്ക്ക് 17 വര്‍ഷം ജയില്‍ ശിക്ഷ; കുഞ്ഞിനെ കൊന്നത് അശരീരി കേട്ടിട്ടെന്ന് കോടതിയില്‍
തിരിച്ചടിക്കാന്‍ ഒരുങ്ങി ഇറാനും; ഇസ്രായേലിലേക്ക് ആയിരത്തിലേറെ ബാലിസ്റ്റിക് മിസൈലുകള്‍ അയക്കും; ഇസ്രായേല്‍ ആക്രമിച്ചാല്‍ ചെയ്യേണ്ടതൊക്കെ മുന്‍കൂട്ടി ആസൂത്രണം ചെയ്‌തെന്ന് സ്ഥിരീകരണം; ഏതു നിമിഷവും വന്‍ തിരിച്ചടി; പശ്ചിമേഷ്യ സമ്പൂര്‍ണ്ണ യുദ്ധത്തിലേക്കോ? ആണവയുദ്ധ ആശങ്ക ശക്തം
രണ്ടു ദിവസം മുമ്പ് വരെ ഇരിണാവിലെ കുടുംബ വീട്ടില്‍ എല്ലാവരുമുണ്ടായിരുന്നു; കീഴടങ്ങാനുള്ള സമ്മര്‍ദ്ദം പാര്‍ട്ടിയില്‍ നിന്നുണ്ടായപ്പോള്‍ ലൈറ്റണച്ചു മുങ്ങി; ദിവ്യയെ ജയിലില്‍ അടയ്ക്കണമെന്ന നിലപാടില്‍ പാലക്കാട്ടേയും തൃശൂരിലേയും പത്തനംതിട്ടയിലേയും നേതൃത്വം; സിപിഎം പറഞ്ഞിട്ടും കീഴടങ്ങാതെ വനിതാ നേതാവ്; പാര്‍ട്ടിയെ ധിക്കരിച്ച് ദിവ്യ ഒളിവില്‍
കരുത്തനായ വിഎസിനൊപ്പം നിന്ന് മൂന്ന് തവണ എംപിയായി; അധികാരം പോയ വിഎസിനെ കൈവിട്ട് പിണറായി പാളയത്തില്‍ പട്ടിയെ പോലെ ചാടിക്കയറി; പാലക്കാട്ട് സിപിഎമ്മിനെ മൂന്നാമതാക്കിയ പ്രധാനി! പട്ടി പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്ന എഎന്‍ കൃഷ്ണദാസിന് സിപിഎമ്മിന്റെ രഹസ്യ ശാസന വരും
ബിജെപിക്കൊപ്പം കേന്ദ്ര ഭരണത്തിലുള്ള ജെഡിയുവിന് ഇടതു മുന്നണിയില്‍ അയിത്തമില്ല; തോമസ് കെ തോമസിനെ മന്ത്രിയാക്കാതിരിക്കാന്‍ മുഖ്യമന്ത്രി പ്രയോഗിച്ചത് പതിനെട്ടാം അടവ്; ശരത് പവാറിന് നിരാശ; എന്‍സിപിയില്‍ പിളര്‍പ്പിനും സാധ്യത; തോമസ് കെ തോമസ് യുഡിഎഫിലേക്കോ?
ചെന്താരകത്തെ പുകഴ്ത്താന്‍ ക്യാപ്ടന്‍ എത്തുന്നു; പിപി ദിവ്യയെ പോലുള്ള വിവാദങ്ങള്‍ക്ക് മേലേ പറക്കാന്‍ പുതിയ രാഷ്ട്രീയ ചിന്തയുമായി പി ജയരാജന്റെ പുസ്തകം; പിണറായിയും പാലോളിയും പിജെയെ പുകഴ്ത്തുമോ? പിണറായിയെ ജയരാജന്‍ പ്രശംസ കൊണ്ട് മൂടുമോ? സിപിഎം രാഷ്ട്രീയം ഒരു പുസ്തക പ്രകാശനത്തില്‍ വഴിമാറുമോ?
28 വര്‍ഷങ്ങള്‍ കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ തനിച്ചാക്കി അച്ഛനും അമ്മയും പോയി; അഗസ്റ്റിന്‍ ഇപ്പോഴും കരുതുന്നത് അച്ഛനും അമ്മയും തന്നെ കുട്ടാതെ യാത്രപോയെന്നാണ്; കുഞ്ഞ് അഗസ്റ്റിന്‍ ഇന് തനിച്ച്
ദിവ്യ തന്റെ ഫോണില്‍നിന്നു ജില്ലാ കളക്ടറെയും പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറെയും കാമറാമാനെയും നിരന്തരം വിളിച്ചു; വനിതാ നേതാവിന്റെ വാദങ്ങളെല്ലാം പൊളിച്ചത് മൊബൈല്‍ സിഡിആര്‍; ചാനല്‍ വാര്‍ത്ത വൈറലാക്കിയതും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; നവീന്‍ ബാബുവിനോട് ദിവ്യയ്ക്കുണ്ടായിരുന്നത് ഒടുക്കത്തെ പക