ബിനീഷ് കോടിയേരിയുടെ ബികെ 55 ക്ലബ്ബിന്റെ പൊന്‍താരകം; കൊച്ചി ക്രിക്കറ്റ് അക്കാദമി രാകി മിനുക്കിയ ക്ലാസ് ഹിറ്റര്‍; ഏഴാം നമ്പറില്‍ ബംഗ്ലാ കടുവകളെ മെരുക്കി പുറത്താകാതെ നേടിയ 95 റണ്‍സ്; സെഞ്ച്വറി നല്‍കാതെ ഡിക്ലയര്‍ ചെയ്തവര്‍ തുമ്പയിലും തെറ്റു തിരുത്തിയില്ല; തലശ്ശേരിക്കാരന്റെ പ്രതികാരം ബാറ്റു കൊണ്ട് വീണ്ടും; സല്‍മാന്‍ നിസാര്‍ വെറുമൊരു വാലറ്റക്കാരനല്ല!
വയസ്സാന്‍ കാലത്ത് ട്രംപിന്റെ പെണ്ണ് പിടിയില്‍ ഇടപെടാതെ ഒതുങ്ങി കൊടുക്കും; വൈറ്റ് ഹൗസിലേക്കുള്ള വരവ് വല്ലപ്പോഴും ആക്കും; മാനസികമായി ട്രംപിനോട് അകന്ന് നില്‍ക്കുമ്പോഴും ഭാര്യ പദവി നിലനിര്‍ത്തുന്ന മെലീനിയ ഇനിയിങ്ങനെ
ഷാനിമോള്‍ വാതില്‍പഴുതിലൂടെ നോക്കിയപ്പോള്‍ കണ്ട ആ പോലീസുകാരെത്തിയത് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാതെ; ബിന്ദുകൃഷ്ണയുടെ മുറിയിലേക്ക് ഇരച്ചു കയറിയതും അറിയിക്കേണ്ടവരെ അറിയിക്കാതെ; ആ പാതിരാ റെയ്ഡ് നിയമവുരുദ്ധമെന്ന വിലയിരുത്തല്‍ ശക്തം; പോലീസ് മേധാവിയോട് കമ്മീഷന്‍ വിശദീകരണം തേടിയേക്കും; ട്രോളി ബാഗ് പോലീസിന് വിനയാകും
ഭാര്യയോട് പറഞ്ഞത് പോലീസും എക്‌സൈസും തമ്മിലുള്ള സംയുക്ത റെയ്ഡിന്റെ ഭാഗമെന്ന്; അങ്ങനൊരു റെയ്‌ഡേ നടന്നിട്ടില്ല; രാവിലെ 6.55ന് മൊബൈല്‍ സ്വിച്ച് ഓണ്‍ ചെയ്തത് കോഴിക്കോട് പാളയത്തും; തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് സംഭവിച്ചത് എന്ത്? നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ റവന്യൂ വകുപ്പിലെ മറ്റൊരു ഉദ്യോഗസ്ഥനെ കാണാനില്ല; മലബാറിലെ ഭൂമ മാഫിയ സംശയത്തില്‍
ടെണ്ടര്‍ വിളിക്കാതെ ആക്രി വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയ വ്യക്തിതന്നെ താന്‍ അങ്ങനെയൊരു കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന വെളിപ്പെടുത്തല്‍ നടത്തിയത് അഴിമതിയ്ക്കുള്ള സ്ഥിരീകരണം; സെക്രട്ടറിയേറ്റിലെ ഇടത് നേതാവിനെതിരെ വിജിലന്‍സില്‍ പരാതി; ആക്രി കടത്തില്‍ മറിഞ്ഞത് ലക്ഷങ്ങളോ?
ഫോണ്‍ ഹാക്ക് ചെയ്താല്‍ അതിലെ ഡേറ്റ മാത്രമേ എടുക്കാന്‍ കഴിയൂ; വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ച് അതില്‍നിന്നു സന്ദേശമയയ്ക്കാന്‍ കഴിയുക അസാധ്യം; ഇത് ഇസ്രയേല്‍ ചാര സോഫ്റ്റ് വെയറിന് പോലും കഴിയാത്ത ഹാക്കിങ് കഥ; ഫോണ്‍ ഫോര്‍മാറ്റ് സംശയത്തില്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് പോലീസിന് വെല്ലുവിളിയാകും
ഷാനിമോളുടേയും ബിന്ദുകൃഷ്ണയുടേയും വാതില്‍ മുട്ടിയതും പരിശോധന നടത്തിയതും  നിയമ ലംഘനം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവിന്റെ പരാതി; ജില്ലാ കളക്ടറില്‍ നിന്നും വിശദീകരണം തേടി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍; എഡിഎമ്മും ആര്‍ഡിഒയും കളക്ടറും പറയുന്നത് നിര്‍ണ്ണായകം; പാലക്കാട്ട് ശുക്രന്‍ ആര്‍ക്കടിക്കും
അടിവസ്ത്രം അടക്കം വലിച്ചു പുറത്തിട്ടിട്ടും നൂറ് രൂപ പോലും കള്ളപ്പണം പിടിച്ചെടുക്കാനായില്ല; ബഹളം കേട്ട് വാതില്‍ തുറന്ന ബിന്ദു കൃഷ്ണ; 12 മണി കഴിഞ്ഞപ്പോള്‍ വാതില്‍ തട്ടി; പിന്നെ തള്ളലായി; ബെല്ല് അടിച്ച ശേഷം മുറി തുറക്കണമെന്ന നിര്‍ദ്ദേശവും കേട്ടു; ഷാനിമോള്‍ക്കുണ്ടായത് കടുത്ത അപമാനം; ഓപ്പറേഷന്‍ മാങ്കൂട്ടത്തില്‍ തകരുമ്പോള്‍
ഒബാമയും ക്ലിന്റണും ഹിലാരിയും വരെ ഓടി നടക്കുമ്പോള്‍ ജോ ബൈഡന്‍ വീട്ടില്‍ തന്നെ ഇരുന്നു; പിന്‍ഗാമിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോലും പോകാതെ നെറ്റ്ഫ്‌ലിക്സും കണ്ട് ഒറ്റയിരുപ്പ്; അമേരിക്കന്‍ പ്രസിഡണ്ട് കസേരയില്‍ ഇരിക്കുമ്പോഴും ആര്‍ക്കും വേണ്ടാത്തവനായി ജോ ബൈഡന്‍
കളക്ടറും ദിവ്യയുമായുള്ള ഗൂഡാലോചനയാണ് തെറ്റുപറ്റിയെന്ന മൊഴിയെന്ന് നവീന്‍ ബാബുവിന്റെ കുടുംബം; കളക്ടറെ സംശയ നിഴലില്‍ നിര്‍ത്തിയത് പ്രോസിക്യൂഷന് പിടിച്ചില്ല; ഫോണ്‍ രേഖകള്‍ പരിശോധിക്കാത്തത് ചര്‍ച്ചയാക്കി അഡ്വ ജോണ്‍ എസ് റാല്‍ഫ്; സിബിഐ വേണമെന്ന ആവശ്യം സജീവമാകും; ദിവ്യയ്ക്ക് പ്രോസിക്യൂഷന്‍ പരോക്ഷ പ്രതിരോധം തീര്‍ത്തുവോ?
തിന്നത് മൊത്തം വിഷമീനോ? യുകെ മലയാളികള്‍ നെഞ്ചത്ത് കൈവച്ചു ചോദിക്കേണ്ട ചോദ്യവുമായി ഐ ദിനപത്രം; കടല്‍ക്കൂടുകളില്‍ വളരുന്ന സാല്‍മണ്‍ മത്സ്യങ്ങള്‍ രോഗവാഹികള്‍ ആയേക്കാമെന്ന റിപ്പോര്‍ട്ട് ഓഫര്‍ വിലക്കുറവുമായി മീന്‍ കടകളില്‍ എത്തുമ്പോള്‍ ഫ്രീസര്‍ നിറയ്ക്കുന്ന മലയാളികള്‍ക്കുള്ള മുന്നറിയിപ്പ്
തന്നെപ്പോലെയുള്ളവരെ മാനസീകമായി തളര്‍ത്തി അവര്‍ രാജാക്കന്മാരെ പോലെ ജീവിക്കുന്നു; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഓഫീസില്‍ എന്തിനാണ് റൂമുകള്‍; അവിടെ നടക്കുന്നത് അന്വേഷിക്കണം; പുറത്താക്കലിനെ നിയമപരമായി നേരിടും; നിര്‍മ്മാതാക്കളുടെ സംഘടനയെ കടന്നാക്രമിച്ച് സാന്ദ്രാ തോമസ്