SPECIAL REPORTകളക്ടറും ദിവ്യയുമായുള്ള ഗൂഡാലോചനയാണ് 'തെറ്റുപറ്റിയെന്ന' മൊഴിയെന്ന് നവീന് ബാബുവിന്റെ കുടുംബം; കളക്ടറെ സംശയ നിഴലില് നിര്ത്തിയത് പ്രോസിക്യൂഷന് പിടിച്ചില്ല; ഫോണ് രേഖകള് പരിശോധിക്കാത്തത് ചര്ച്ചയാക്കി അഡ്വ ജോണ് എസ് റാല്ഫ്; സിബിഐ വേണമെന്ന ആവശ്യം സജീവമാകും; ദിവ്യയ്ക്ക് പ്രോസിക്യൂഷന് പരോക്ഷ പ്രതിരോധം തീര്ത്തുവോ?പ്രത്യേക ലേഖകൻ5 Nov 2024 2:34 PM IST
SPECIAL REPORTതിന്നത് മൊത്തം വിഷമീനോ? യുകെ മലയാളികള് നെഞ്ചത്ത് കൈവച്ചു ചോദിക്കേണ്ട ചോദ്യവുമായി ഐ ദിനപത്രം; കടല്ക്കൂടുകളില് വളരുന്ന സാല്മണ് മത്സ്യങ്ങള് രോഗവാഹികള് ആയേക്കാമെന്ന റിപ്പോര്ട്ട് ഓഫര് വിലക്കുറവുമായി മീന് കടകളില് എത്തുമ്പോള് ഫ്രീസര് നിറയ്ക്കുന്ന മലയാളികള്ക്കുള്ള മുന്നറിയിപ്പ്പ്രത്യേക ലേഖകൻ5 Nov 2024 1:51 PM IST
SPECIAL REPORTതന്നെപ്പോലെയുള്ളവരെ മാനസീകമായി തളര്ത്തി അവര് രാജാക്കന്മാരെ പോലെ ജീവിക്കുന്നു; പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഓഫീസില് എന്തിനാണ് റൂമുകള്; അവിടെ നടക്കുന്നത് അന്വേഷിക്കണം; പുറത്താക്കലിനെ നിയമപരമായി നേരിടും; നിര്മ്മാതാക്കളുടെ സംഘടനയെ കടന്നാക്രമിച്ച് സാന്ദ്രാ തോമസ്പ്രത്യേക ലേഖകൻ5 Nov 2024 12:32 PM IST
INVESTIGATIONഷാരോണ് രാജിന്റെ മരണം പാരക്വിറ്റ് ഡൈക്ലോറൈഡ് എന്നുറപ്പായി; മറുമരുന്നില്ലാത്ത വിഷം ഉള്ളില് ചെന്നാല് ആരും മരിക്കുമെന്ന് ഉറപ്പിച്ചതിനും തെളിവ്; പ്രണയ ചതിയിലെ വിചാരണ ട്വിസ്റ്റില്ലാതെ മുമ്പോട്ട്; ഇനി ടോക്സികോളജിയും ഫോറന്സികും; ഗ്രീഷ്മയ്ക്ക് എന്തു സംഭവിക്കും?പ്രത്യേക ലേഖകൻ5 Nov 2024 10:32 AM IST
FOREIGN AFFAIRSട്രംപിന്റെ വിജയത്തിനായി വാതുവയ്പ്പ് കൂടി; ട്രംപ് പ്രസിഡന്റാകുമെന്ന് കരുതി ഓഹരി വാങ്ങികൂട്ടിയവര്ക്ക് പുതിയ ട്രന്റ് നിരാശയായി; അയോവയില് കമല ലീഡുയര്ത്തിയത് 'ഡോളറിന്' തിരിച്ചടിയായി; അമേരിക്കന് സാമ്പത്തികത്തിനും ജനവിധി നിര്ണ്ണായകംപ്രത്യേക ലേഖകൻ5 Nov 2024 9:26 AM IST
SPECIAL REPORTപായും തലയിണയും ഉണ്ടെങ്കിലും കൊതുകു കടി അസാധ്യം; നിലത്തെ കിടപ്പും കഠിനം; ഒരാഴ്ചത്തെ ജയില് വാസം ദിവ്യയെ മാനസികമായി തളര്ത്തി; എല്ലാം ഒരുക്കാന് പുറത്ത് സഖാക്കളുണ്ടെങ്കിലും അകത്ത് നിറയുന്നത് നിരാശ; ജാമ്യ ഹര്ജിയിലെ വാദങ്ങള് തീപാറും; ദിവ്യയ്ക്ക് ചൊവ്വാഴ്ച നല്ല ദിവസമാകുമോ?പ്രത്യേക ലേഖകൻ5 Nov 2024 8:46 AM IST
ANALYSISലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപി ആധിപത്യത്തിന് തടയിടാന് ഇന്ത്യ സഖ്യത്തിനു സാധിച്ചെങ്കിലും സിപിഎം സ്വതന്ത്ര വളര്ച്ച നേടിയില്ല; 'യെച്ചൂരിയുടെ' കോണ്ഗ്രസ് സ്നേഹം തിരിച്ചടിയായി; കേരളത്തില് അധികാര തുടര്ച്ചയ്ക്ക് രാഹുലിനേയും പ്രിയങ്കയേയും തള്ളി പറഞ്ഞേ മതിയാകൂ; രാഷ്ട്രീയ ലൈന് മാറ്റാന് സിപിഎം; ഡല്ഹിയിലും 'പിണറായിസം'പ്രത്യേക ലേഖകൻ5 Nov 2024 8:02 AM IST
INVESTIGATIONകൊടകര കുഴല്പ്പണക്കേസില് അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് പൊലീസ് വീണ്ടും കത്ത് നല്കും; ഇരിങ്ങാലക്കുട കോടതിയേയും ഉടന് സമീപിക്കും; ധര്മരാജന്റെ മൊഴി ആയുധമാക്കും; കവര്ച്ചാ കേസ് ഹവാലയായി മാറുംപ്രത്യേക ലേഖകൻ5 Nov 2024 6:53 AM IST
SPECIAL REPORTനിങ്ങളുടെ ലഗേജുകള് ഓവര്ഹെഡ് ലോക്കറില് എടുത്തു വയ്ക്കാനുള്ള ഉത്തരവാദിത്തം ക്യാബിന് ക്രൂവിനില്ല; പരിക്കേറ്റാല് ഇന്ഷുറന്സ് കവറേജ് കിട്ടാത്തതിനാല് നോ പറയാന് അധികാരമുണ്ട്; വിമാന യാത്രക്കാര് അറിയേണ്ട കാര്യം ഒരു ഫ്ലൈറ്റ് അറ്റന്ഡന്റ് പറയുന്നുപ്രത്യേക ലേഖകൻ4 Nov 2024 9:44 AM IST
SPECIAL REPORTഖാലിസ്ഥാന് പതാകയുമായി ആക്രോശിച്ചെത്തി കണ്ണില് കണ്ടവരെ എല്ലാം ആക്രമിച്ചു; തടയാന് പോലീസും ഉണ്ടായില്ല; ബ്രാംപ്ടണില് ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ഖലിസ്ഥാന് ആക്രമണം ഗൗരവത്തില് എടുക്കാന് ഇന്ത്യ; കാനഡയില് കൈവിട്ട കളികള്പ്രത്യേക ലേഖകൻ4 Nov 2024 7:33 AM IST
SPECIAL REPORTതെറ്റു പറ്റിയെന്നാല് കൈക്കൂലി വാങ്ങിയെന്നല്ല; സാങ്കേതിക കാര്യങ്ങളാല് കാലതാമസം ഉണ്ടായി എന്നാണ് കളക്ടര് ഉദ്ദേശിച്ചതെന്ന് സൂചന; ആ പരാമര്ശം തെറ്റായി വ്യാഖ്യാനിക്കുന്നത് ദിവ്യയ്ക്ക് ജയിലില് നിന്നും പുറത്തിറങ്ങാന്; ഗീതയുടെ കണ്ടെത്തുലകളെല്ലാം എഡിഎമ്മിന് നല്കുന്നത് ക്ലീന് ചിറ്റ്; ആ റിപ്പോര്ട്ട് ചോദിച്ച് വാങ്ങിക്കാന് മടിച്ച് പോലീസുംപ്രത്യേക ലേഖകൻ4 Nov 2024 7:17 AM IST
SPECIAL REPORTആംബുലന്സ് നിയമവിരുദ്ധമായി ഉപയോഗിച്ചു; ജനങ്ങള്ക്ക് ഹാനിയുണ്ടാക്കാന് പോലീസ് നിയന്ത്രണം ലംഘിച്ചു; ചുമത്തിയത് ജാമ്യമുള്ള വകുപ്പുകള്; എല്ലാം പെറ്റികേസിന് സമാനം; തൃശൂര് പൂരത്തില് സുരേഷ് ഗോപിക്കെതിരെ എഫ് ഐ ആര്; പൂര നഗരിയിലേക്കുള്ള യാത്രയില് കേസ് വരുമ്പോള്പ്രത്യേക ലേഖകൻ3 Nov 2024 10:28 AM IST