ഏപ്രിലില്‍ കൊച്ചിയില്‍ വച്ചാണ് ഭാര്യയെ അവസാനം കണ്ടത്; മേയ് 17ന് വാട്‌സ്ആപ് ചാറ്റും നിലച്ചു; ജൂണ്‍ ആദ്യം ചിലര്‍ ഭാര്യ മരിച്ചെന്ന് അറിയിച്ചു; സംസ്‌കാരച്ചടങ്ങിന്റെ ദൃശ്യങ്ങളും അയച്ചു; രണ്ടരക്കോടിയുടെ സ്വത്ത് വില്‍ക്കുന്നതിന് തന്നെ ചുമതലപ്പെടുത്തിയതായും പറഞ്ഞു; ഭാര്യ അന്യായ തടങ്കലില്‍ എന്ന് ഭര്‍ത്താവ്; ഈ ഹേബിയസ് കോര്‍പസ് ഹര്‍ജിക്ക് മാനങ്ങള്‍ ഏറെ
ഞങ്ങള്‍ അമ്മയുടെ പെണ്‍മക്കള്‍ എന്നു പറഞ്ഞ കൂട്ടായ്മ ഉണ്ടാക്കിയപ്പോള്‍ പലരും പറഞ്ഞത് അത് ബാബുരാജിന് വേണ്ടി ഉണ്ടാക്കിയ ഒരു ഗ്രൂപ്പാണ് എന്നാണ്; സത്യം പറഞ്ഞാല്‍ ബാബുരാജ് ഇത് അറിയുന്നത് ഗ്രൂപ്പ് ഉണ്ടാക്കി ഒരാഴ്ച കഴിഞ്ഞാണ്; ആ മെമ്മറി കാര്‍ഡ് എവിടെ? വഞ്ചനയുടെ കഥ പറഞ്ഞ് പൊന്നമ്മ ബാബു; കുക്കു പരമേശ്വരനെതിരെ അതിശക്ത നീക്കം; അമ്മയില്‍ അടി പുതിയ തലത്തില്‍
ട്രംപിന്റെ നിര്‍ജ്ജീവ സമ്പദ് വ്യവസ്ഥയെ രാഹുല്‍ ഗാന്ധി പിന്തുണച്ചതിന് അദ്ദേഹത്തിന്റേതായ കാരണങ്ങള്‍ ഉണ്ടാകാമെന്ന് തരൂര്‍; സ്വദേശി ഉല്‍പ്പനങ്ങള്‍ വാങ്ങാന്‍ ആഹ്വാനം ചെയ്ത് അമേരിക്കയെ വിരട്ടാന്‍ മോദി; വ്യാപാര കരാറില്‍ ചര്‍ച്ച തുടരുമ്പോഴും കര്‍ഷക താല്‍പ്പര്യം സംരക്ഷിക്കും; ഇന്ത്യാ-യുഎസ് ബന്ധം സുദൃഢമാകുമോ?
അധികാരത്തിലുള്ളവരില്‍ നിന്ന് ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍ നിന്ന് എനിക്ക് നിരവധി ഓഫറുകള്‍ വന്നു; ചിലര്‍ ദേശീയ-സംസ്ഥാന തലങ്ങളില്‍ സ്ഥാനങ്ങള്‍ പോലും വാഗ്ദാനം ചെയ്തു; സ്‌കൂള്‍ കാലം മുതല്‍ ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്; എന്റെ ജീവിതകാലം മുഴുവന്‍ അങ്ങനെ തന്നെ തുടരും; 2021 മുതല്‍ പൊതുമരാമത്തില്‍ അഴിമതിയും; ഒളിയമ്പ് റിയാസിന്; സിപിഎമ്മിന് ആശ്വാസവും; രാഷ്ട്രീയം പറഞ്ഞ് ജി സുധാകരന്‍
പഹല്‍ഗാമില്‍ പാവങ്ങളെ തുരുതുരാ നിറയൊഴിച്ചു കൊന്ന ഭീകരന് പാക് അധിനിവേശ കാശ്മീരില്‍ മറഞ്ഞ മയ്യത്തിന് വേണ്ടിയുള്ള നമസ്‌കാരം; പങ്കെടുക്കാന്‍ എത്തിയത് പ്രാദേശിക ലഷ്‌കര്‍ കമാന്‍ഡറായ റിസ്വാന്‍ ഹനീഫ്; അവസാനം എല്ലാം അടിപിടിയുമായി; ആക്രമണത്തിന് എത്തിയവര്‍ പാക്കിസ്ഥാനില്‍ നിന്നാണോ എന്ന സംശയം ഉയര്‍ത്തിയവര്‍ക്ക് ഇനി ലജ്ജിച്ച് തലതാഴ്ത്താം; ഇനിയെങ്കിലും രാജ്യത്തെ തള്ളി പറയുന്നവര്‍ കണ്ണു തുറക്കട്ടേ....
സ്ത്രീകളെ വശീകരിച്ച് വസ്തു തട്ടിയെടുത്ത ശേഷം വകവരുത്തും; ചേര്‍ത്തലയിലെ അമ്മാവന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലും കൂസലില്ല; ജെയ്നമ്മ കൊലക്കേസില്‍ അറസ്റ്റിലായ സെബാസ്റ്റ്യന്‍ സൈക്കോ സീരിയല്‍ കില്ലര്‍? പള്ളിപ്പുറത്തെ രണ്ടേക്കര്‍ ആലപ്പുഴയിലെ ധര്‍മ്മസ്ഥല! ഐഷയുടെ കൂട്ടുകാരി റോസമ്മ രക്ഷപ്പെട്ടത് കരുതലിന്റെ ഫലം
കവിയൂരുകാരനായ സംശയ രോഗി താമസിച്ചിരുന്നത് ഭാര്യയുടെ വീട്ടില്‍; മദ്യ ലഹരിയിലെ സ്ഥിരം പ്രശ്‌നക്കാരന് പോലീസ് കൗണ്‍സിലിംഗ് നല്‍കിയിട്ടും ഗുണമുണ്ടായില്ല; ഭാര്യയയേും അമ്മായി അച്ഛനേയും കുത്തി മലര്‍ത്തി; ബഹളം കേട്ടെത്തിയ രാധാമണിയേയും വെറുതെ വിട്ടില്ല; പുല്ലാടിനെ ഞെട്ടിച്ച് ശാരിമോളുടെ കൊല; അജിയെ തേടി പോലീസ്
പുലര്‍ച്ചെ 2.15ന് എഴുന്നേല്‍ക്കും; നേരെ പശുത്തൊഴുത്തിലേക്ക്; തൊഴുത്ത് വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ച് പാല്‍ കറന്നെടുക്കും; ശേഷം കുളിച്ച് പൂജാമുറിയേിലേക്ക്; അഞ്ചര മുതല്‍ പത്രം വായനയും പാല്‍ വിതരണവും; രാവിലെ ആറര മുതല്‍ രോഗികളെത്തും; രണ്ടു രൂപയ്ക്ക് അസുഖം മാറ്റിയ അത്ഭുത ഡോക്ടര്‍; പാവപ്പെട്ടവരുടെ ആശ്രയമായ കണ്ണൂരിലെ ജനകീയ ഡോക്ടര്‍; ഡോ രൈരു ഗോപാല്‍ വിട വാങ്ങുമ്പോള്‍
രാവിലെ നെഞ്ചരിച്ചില്‍; ഭാര്യ പിതാവിനെ ഫോണിലും അറിയിച്ചു; സാധാരണ നെഞ്ചരിച്ചില്‍ അല്ലെന്ന് പറഞ്ഞ ഡോക്ടര്‍ ഉടന്‍ ഇസിജി എടുക്കാനും നിര്‍ദ്ദേശിച്ചു; സിപിഎന്‍ പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറി അത് അനുസരിച്ചില്ല; കലാഭവന്‍ നവാസ് ആശുപത്രിയില്‍ പോകാത്തത് അഭിനയ കമ്പം കാരണം; ആ നടനെ ഓര്‍ത്ത് നാട് വിതുമ്പുമ്പോള്‍
കാട്ടാനയേയും പുലിയേയും ഭയന്നില്ല; മക്കള്‍ക്ക് വേണ്ടി വന്യ മൃഗങ്ങളോട് പൊരുതി മുമ്പോട്ട് പോയി; ഒടുവില്‍ വൈദ്യുത കെണിയില്‍ കുടുങ്ങി ജീവന്‍ പോയി; പശുക്കടവ് കോങ്ങാട് മലയില്‍ ഷീബയുടെ ജീവനെടുത്തതും അനധികൃത വൈദ്യുതി കെണി; അന്വേഷണത്തിന് വനംവകുപ്പ്; കോങ്ങാട് തേങ്ങലില്‍
16 വയസുളളപ്പോള്‍ ജനിച്ച സഹോദരന്‍ തന്റെ മകനാണ് എന്ന് വിശ്വസിക്കുന്ന ഗിഫോര്‍ഡ്; ഡിഎന്‍എ പരിശോധനയിലും അനിശ്ചിതത്വം; പത്ത് വയസ്സ് മുതല്‍ അമ്മയാല്‍ ബലാത്സംഗം ചെയ്യപ്പെട്ട യുവാവ് സത്യം കണ്ടെത്താനുള്ള ശ്രമം തുടരും