കായംകുളം പ്രവാസി കൂട്ടായ്മ - ബിഡികെ രക്തദാന ക്യാമ്പ്

Update: 2025-03-31 15:10 GMT
കായംകുളം പ്രവാസി കൂട്ടായ്മ - ബിഡികെ രക്തദാന ക്യാമ്പ്
  • whatsapp icon

മനാമ: കായംകുളം പ്രവാസി കൂട്ടായ്മ ബഹ്റൈന്‍ (കെപികെബി) യും ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്ററും സംയുക്തമായി അവാലിയിലെ മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ സ്‌പെഷ്യലിസ്റ്റ് കാര്‍ഡിയാക് സെന്ററിലെ ബ്ലഡ് ബാങ്കില്‍ റമ്ദാന്‍ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുപ്പതോളം പേര് ക്യാമ്പില്‍ രക്തം നല്‍കി.

ബി ഡി കെ ബഹ്റൈന്‍ പ്രസിഡന്റ് റോജി ജോണ്‍, ജനറല്‍ സെക്രട്ടറി ജിബിന്‍ ജോയി, ട്രഷറര്‍ സാബു അഗസ്റ്റിന്‍ വൈസ് പ്രസിഡന്റ് സുരേഷ് പുത്തന്‍വിളയില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സെന്‍തില്‍ കുമാര്‍, പ്രബീഷ് പ്രസന്നന്‍ കായംകുളം പ്രവാസി കൂട്ടായ്മ പ്രസിഡന്റ് അനില്‍ ഐസക്ക്

ജനറല്‍ സെക്രട്ടറി ജയേഷ് താന്നിക്കല്‍ ചാരിറ്റി കണ്‍വീനര്‍ അനസ് റഹീം

ജോയിന്റ് സെക്രട്ടറി അഷ്‌കര്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളായ ശ്യാം കൃഷ്ണന്‍ ഷൈജുമോന്‍ രാജേശ്വരന്‍, ബിന്‍സ് ഓച്ചിറ,ഷൈനി അനില്‍ എന്നിവര്‍ ക്യാമ്പിനു നേതൃത്വം കൊടുത്തു.

Similar News