ബഹറൈനിലെ സംരഭകര്‍ക്കായി ഐവൈസി ഇന്റര്‍നാഷണല്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു

Update: 2025-01-09 14:13 GMT

മനാമ : ബഹറിനലെ വ്യാപാരികളെയും, തൊഴില്‍ സംരമ്ബകരെയും ഉള്‍പ്പെടുത്തി ഐ വൈ സി ഇന്റര്‍നാഷണല്‍ ബഹ്റൈന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. പ്രശസ്ത ബിസിനെസ്സ് ട്രെയിനറും ഗിന്നെസ്സ് ജേതാവുമായ എം എ റഷീദാണ് ക്ലാസ്സ് നയിക്കുന്നത്.

ജനുവരി 9 വ്യാഴം 7pm ന് മനാമ കെ സിറ്റി ബിസിനസ് സെന്ററില്‍ വെച്ച് നടക്കുന്ന ക്ലാസ്സില്‍ ബഹ്റൈനിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നുള്ള സംരഭകര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പര്‍ 35521007/33773767

Similar News