തുമ്പക്കുടം അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

Update: 2024-10-08 11:11 GMT

തുമ്പമണ്‍ പ്രവാസി അസോസിയേഷന്‍ തുമ്പക്കുടം ബഹ്‌റിന്‍ സൗദിയ ചാപ്‌റ്റെറിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം ജുഫൈര്‍ മാര്‍വിഡാ ടവറില്‍ വച്ച് (വെള്ളിയാഴ്ച 4/10/24) ആഘോഷിച്ചു അത്തപൂക്കളം ഒരുക്കി നിലവിളക്ക് തെളിയിച്ചതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി.

കുട്ടികളുടെ വിവിധ ഇനം കലാകായിക മത്സരങ്ങളും മിമിക്‌സ് പരേഡും അരങ്ങേറി ബഹ്‌റിനിലെ മികച്ച ഗായകരുടെ ഗാനമേളയോടൊപ്പം ശ്രീ മോന്‍സിയുടെ നേതൃത്തത്തില്‍ അസോസിയേഷന്‍ അംഗങ്ങളുടെ ഗാനാലാപവും അരങ്ങേറി വിഭവസമൃദ്ധമായ ഓണസദ്യയൊടൊപ്പം പ്രോഗ്രാമില്‍ പങ്കെടുത്തഏവര്‍ക്കും സമ്മാനങ്ങളും കൈമാറി.

ജൊജി കോമാട്ടെത്ത് സ്വാഗതവും വര്‍ഗീസ്‌മോടിയില്‍പ്രകാശ് കോശി ജോയിമലയില്‍ ആശംസകളും സെക്രട്ടറി ശ്രീകണ്ണന്‍ നന്ദിയുംപറഞ്ഞു ഈപ്രോഗ്രാമിന്റ നടത്തിപ്പിനായി അജീഷ് അനില്‍ കൊന്നാത്ത് ഡെന്നി കണ്ണന്‍ എന്നിവരുടെഒരുകമ്മറ്റിയുംപ്രവര്‍ത്തിച്ചിരുന്നു

Tags:    

Similar News