സമസ്ത ബഹ്റൈന്‍ ഉമ്മുല്‍ ഹസം ഏരിയ ബഹ്റൈന്‍ നാഷനല്‍ ഡെ ആഘോഷിച്ചു
By : സ്വന്തം ലേഖകൻ
Update: 2024-12-17 15:00 GMT
സമസ്ത ബഹ്റൈന്‍ ഉമ്മുല്‍ ഹസം ഏരിയ ബഹ്റൈന്‍ നാഷനല്‍ ഡെ ആഘോഷിച്ചു .മജീദ് ഫൈസി സ്വാഗതം പറഞ്ഞുസ്വദര് മുഅല്ലിം ബഷീര്‍ ദാരിമി അദ്ധ്യക്ഷനായി പ്രസിഡന്റ് നസീര്‍ കുറ്റ്യാടി ഉദ്ഘാടനം ചെയ്തുമുസ്തഫ ഹുദവി മുഖ്യപ്രഭാഷണം നടത്തി
സെക്രട്ടറി ഇസ്മാഈല്‍ പയ്യന്നൂര്‍ ആശംസ നേര്ന്നുമുസ്തഫ ഹനീഫ ശുഹൈബ് ഹംസ എന്നിവര്‍ സംസാരിച്ചു അന്നം തരുന്ന നാടിനോടുള്ള ബന്ധവും സ്നേഹവും മദ്റസ വിദ്യാര്തികള്ക്ക് പകര്‍ന്ന് നല്കി ഭരണാധികാരികള്‍ക്ക് വേണ്ടി പ്രാര്തിച്ചു .ബഹ്റൈന്‍ ദേശീയ ഘാനം ആലപിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും എല്ലാവരും സന്തോഷം പങ്കിട്ടു