സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബഹ്‌റൈന്‍ റെയ്ഞ്ച് വര്‍ഷത്തേകുള്ള കമ്മറ്റി നിലവില്‍ വന്നു
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബഹ്‌റൈന്‍ റെയ്ഞ്ച് വര്‍ഷത്തേകുള്ള കമ്മറ്റി നിലവില്‍ വന്നു.
പ്രസിഡന്റ : സയ്യിദ് യാസിര്‍ ജിഫ്രി തങ്ങള്‍
വൈസ് പ്രസിഡന്റ :മുഹമ്മദ് മുസ്ലിയാര്‍
എടവണ്ണപ്പാറ
ജനറല്‍ സെക്രട്ടറി:ബഷീര്‍ ദാരിമി എരുമാട്
ജോയിന്‍ സെക്രട്ടറി : അബ്ദുറസാഖ് ഫൈസി ചെമ്മാട്
ജോയിന്‍ സെക്രട്ടറി : അബ്ദുല്‍ മജീദ് ഫൈസി
ട്രഷറര്‍ :ഇര്‍ഷാദ് പാലത്തിങ്ങല്‍
പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ :
അശ്‌റഫ് അന്‍വരി ചേലക്കര
വൈസ് ചെയര്‍മാന്‍ :ഹാഫിള് ശറഫുദ്ദീന്‍ മൗലവി
ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍: ജാഫര്‍ കൊയ്യോട്
കണ്‍വീനര്‍: കരീം മാസ്റ്റര്‍
SKSBV ചെയര്‍മാന്‍ : സഈദ് മൗലവി
SKsBV കണ്‍വീനര്‍ :നിശാന്‍ ബാഖവി
മുസാബഖ ചെയര്‍മാന്‍ : അസ്ലം ഹുദവി കണ്ണാടിപ്പറമ്പ്
കണ്‍വീനര്‍ : ശഹീം ദാരിമി കിനാനൂര്‍
ബഷീര്‍ ദാരിമി സ്വാഗതം പറഞ്ഞുറെയ്ഞ്ച് പ്രസിഡന്റ സയ്യദ് യാസിര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു,സമസ്ത വര്‍ക്കിങ്ങ് പ്രസിഡന്റ് Vk കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തുജനറല്‍ സെക്രട്ടറി ബഷീര്‍ ദാരിമി റിപ്പോര്‍ട്ട് അവദരിപ്പിച്ചു.റെയ്ഞ്ച് ട്രഷറര്‍ മഹ്‌മൂദ് മാട്ടൂല്‍ വരവ് ചിലവ് കണക്ക് അവദരിപ്പിച്ചു.സമസ്ത കേന്ദ്ര ജനറല്‍ സെക്രട്ടറി SM അബ്ദുല്‍ വാഹിദ് റിട്ടേണിങ്ങ് ഓഫീസറായി തിരഞ്ഞടുപ്പ് നിയന്ത്രിച്ചു