ക്രിസ്മസ് കരോളുമായി പത്തനംതിട്ട ജില്ലാ അസോസിയേഷന്‍

Update: 2024-12-24 12:09 GMT

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്‍ കരോള്‍ സംഘം ക്രിസ്മസ് സന്ദേശം അറിയിച്ചു കൊണ്ട് ബഹ്റിനിലെ വിവിധ പത്തനംതിട്ട സ്വദേശികളുടെ ഭവന സന്ദര്‍ശനം നടത്തി.

മനാമ, സല്‍മാനിയ, മുഹറഖ്, റിഫ തുടങ്ങിയ അസോസിയേഷന്റെ വിവിധ ഏരിയ കമ്മിറ്റികള്‍ മുന്‍കൈ എടുത്തു നടത്തിയ ക്രിസ്മസ് കരോള്‍ ശ്രദ്ധ പിടിച്ചു പറ്റി.

അസോസിയേഷന്‍ ഭാരവാഹികളായ മോന്‍സി ബാബു, സക്കറിയ സാമുവേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കരോള്‍ പ്രോഗ്രാം നടന്നത്.


 


Tags:    

Similar News