ഡല്‍ഹിയില്‍ വന്‍ അപകടം; രോഹിണി നഗറില്‍ കെട്ടിടം തകര്‍ന്നു വീണു നിരവധി പേര് കുടുങ്ങിക്കിടക്കുന്നു
ഡല്‍ഹിയില്‍ വന്‍ അപകടം
By : സ്വന്തം ലേഖകൻ
Update: 2025-06-04 13:21 GMT
ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണി നഗറില്‍ കെട്ടിടം തകര്‍ന്നുവീണു. നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രോഹിണി സെക്ടര്‍ 7 ലാണ് ബഹുനില കെട്ടിടം തകര്‍ന്നു വീണത്.