ഒപ്പം താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശിയെ കാണാനില്ല; ഇടുക്കിയിൽ ഹോട്ടൽ തൊഴിലാളിയെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി; വൻ ദുരൂഹത; പോലീസ് അന്വേഷണം തുടങ്ങി

Update: 2026-03-26 08:57 GMT

ഇടുക്കി: ഏലപ്പാറയിൽ ഹോട്ടൽ തൊഴിലാളിയെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മനു (45) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് നിഗമനം.കൂടെ താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശിയെ കാണാതായിട്ടുണ്ട്.

രാത്രി മുറിയിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് ഏലപ്പാറയിൽ എത്തി അന്വേഷണം ആരംഭിച്ചു.

Tags:    

Similar News