തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിള്‍ വെടിക്കെട്ടാണെന്നും പൂരം വരാനിരിക്കുന്നതേയുള്ളൂവെന്നും മന്ത്രി കെ.രാജന്‍; അടൂര്‍ പ്രകാശിന്റെ പരാമര്‍ശം ചര്‍ച്ചയാക്കി സിപിഐ നേതാവ്

Update: 2025-12-11 08:09 GMT

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിള്‍ വെടിക്കെട്ടാണെന്നും പൂരം വരാനിരിക്കുന്നതേയുള്ളൂവെന്നും മന്ത്രി കെ.രാജന്‍. നടിയെ ആക്രമിച്ച കേസില്‍ അടൂര്‍ പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ നയമല്ലെന്ന് എങ്ങനെ പറയാന്‍ പറ്റും. അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനറാണ്. അതിനാല്‍ അദ്ദേഹം പറയുന്നതാണ് യുഡിഎഫ് നിലപാടെന്നും മന്ത്രി പറഞ്ഞു.

Similar News