സംസ്ഥാന പൊലീസ് മേധാവി എസ്. ദര്‍വേസ് സാഹിബ് അവധിയില്‍; ഒരാഴ്ച അവധിയെടുക്കുമ്പോള്‍ പോലീസ് മേധാവിയുടെ ചുമതല മനോജ് എബ്രഹാമിന്

Update: 2024-12-29 06:55 GMT

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി എസ്. ദര്‍വേസ് സാഹിബ് അവധിയില്‍. ജനുവരി 4 വരെ ഒരാഴ്ചത്തേക്കാണ് അവധി. പകരം എഡിജിപി മനോജ് ഏബ്രഹാമിന് പൊലീസ് മേധാവിയുടെ ചുമതല. നിലവില്‍ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം. വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് പോലീസ് മേധാവി അവധി എടുക്കുന്നത്.

മനോജ് എബ്രഹാം

Similar News