ആലപ്പുഴയില്‍ സ്ത്രീയും പുരുഷനും ട്രെയിന്‍ തട്ടി മരിച്ചു; പുരുഷനെ തിരിച്ചറിഞ്ഞു

ആലപ്പുഴയില്‍ സ്ത്രീയും പുരുഷനും ട്രെയിന്‍ തട്ടി മരിച്ചു; പുരുഷനെ തിരിച്ചറിഞ്ഞു

Update: 2025-03-03 04:17 GMT

ആലപ്പുഴ: ആലപ്പുഴയില്‍ രണ്ട് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. സ്ത്രീയും പുരുഷനുമാണ് മരിച്ചത്. അരൂക്കുറ്റി പള്ളാക്കല്‍ ശ്രീകുമാര്‍ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ മംഗലാപുരത്ത് നിന്ന് തിരുവന്തപുരത്തേക്ക് പോകുന്ന മാവേലി എക്‌സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്. ആലപ്പുഴയിലെ എഫ്‌സിഐ ഗോഡൗണിന് സമീപമായിരുന്നു അപകടം.


Tags:    

Similar News