നിയന്ത്രണംവിട്ട കാര്‍ ബൈക്കിലിടിച്ചു; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ ബൈക്കിലിടിച്ചു; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

Update: 2025-08-04 01:14 GMT

പത്തനംതിട്ട: മൈലപ്രയില്‍ നിയന്ത്രണംവിട്ട കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. റാന്നി പെരുന്നാട് മാടമണ്‍ സ്വദേശി നന്ദു മോഹനന്‍ (27) ആണ് മരിച്ചത്. പുനലൂര്‍മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഞായര്‍ രാത്രി 7.30നായിരുന്നു അപകടം.

Tags:    

Similar News