വീടിനു തീപിടിച്ച് പൊള്ളലേറ്റു; യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണ മരണം
യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണ മരണം
By : സ്വന്തം ലേഖകൻ
Update: 2025-12-07 01:11 GMT
ന്യൂയോര്‍ക്ക്: ആല്‍ബനിയില്‍ വീടിനു തീപിടിച്ച് പൊള്ളലേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. തെലങ്കാന സ്വദേശിനിയായ സഹജ റെഡ്ഡി ഉദുമല (24) ആണ് മരണമടഞ്ഞത്. പഠനം പൂര്‍ത്തിയാക്കി സൈബര്‍ സുരക്ഷാ രംഗത്തു ജോലി നോക്കുകയായിരുന്നു.