You Searched For "യുഎസ്"

ആ രക്ഷാ ദൗത്യം ഒരു വഞ്ചനയായിരുന്നു;  യുഎസിനെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തവും നാണക്കേടും;  ഇറാന്റെ യുറേനിയം മോഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗം; കരസേനാ മേധാവിയെ പുറത്താക്കിയത് രഹസ്യം പുറത്തായതിനാലോ? ഇസ്ഫഹാന്‍ ഓപ്പറേഷന്‍ യുറേനിയം മോഷണ പദ്ധതിയെന്ന് ഇറാന്‍
ഹോര്‍മുസ് കടലിടുക്കിനായി ഇറാനെ മുട്ടുകുത്തിക്കാന്‍ ഉറച്ച് ട്രംപ്; യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ രഹസ്യാന്വേഷണ മേധാവി മജീദ് ഖാദെമി കൊല്ലപ്പെട്ടു; മിന്നലാക്രമണത്തില്‍ ഇറാനില്‍ കൂട്ടക്കുരുതി, മരണം 34 കടന്നു; 45 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് ശ്രമം തുടരുന്നതിനിടെ ചുട്ടെരിക്കല്‍
മര്യാദയ്ക്ക് കരാറില്‍ ഒപ്പിട്ടോ, അല്ലെങ്കില്‍ കാണിച്ചുതരാം! ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ ഇറാന്റെ അഭിമാനസ്തംഭമായ പശ്ചിമേഷ്യയിലെ ഏറ്റവും ഉയരം കൂടിയ പാലം തകര്‍ത്ത് യുഎസ്; ജോര്‍ദാനിലെ യുഎസ് പോര്‍ വിമാനങ്ങള്‍ ആക്രമിച്ച് തിരിച്ചടിച്ച് ഇറാന്‍; ഹോര്‍മുസ് തുറക്കാനുള്ള ആഗോള യോഗത്തില്‍ നിര്‍ണായകമായി ഇന്ത്യയുടെ സാന്നിധ്യവും
നൂതന വ്യോമ പ്രതിരോധ സംവിധാനമുപയോഗിച്ച് അമേരിക്കന്‍ എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാന്‍; തള്ളല്ലേ എന്ന് പെന്റഗണ്‍; തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ വേണ്ടിയുള്ള വ്യാജവാര്‍ത്തയെന്ന് മറുപടി; ആ വിമാനക്കഥയുടെ സത്യാവസ്ഥ ഇങ്ങനെ
ഹിറ്റ്ലറെ ഞെട്ടിച്ച അമേരിക്കയുടെ കില്ലര്‍ പട! 18 മണിക്കൂറിനുള്ളില്‍ ലോകത്തെവിടെയും പറന്നിറങ്ങും; അതിസാഹസികരായ യുഎസ് പാരാട്രൂപ്പര്‍മാര്‍ വീണ്ടും യുദ്ധക്കളത്തിലേക്കോ?  ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ ഗതിമാറ്റാന്‍ ഫോര്‍ട്ട് ബ്രാഗില്‍ നിന്ന് വിമാനങ്ങള്‍ പറന്നുയരുമോ?  ആരാണ് ഈ 82-ാം എയര്‍ബോണ്‍ ഡിവിഷന്‍! ഡി-ഡേ ആവര്‍ത്തിക്കുമോ?
ലാരിജാനിക്ക് പകരം റെവല്യൂഷണറി ഗാര്‍ഡ് മുന്‍ കമാന്‍ഡര്‍! ഇസ്രായേല്‍-യുഎസ് സഖ്യത്തിന്റെ ഉറക്കം കെടുത്താന്‍ മുഹമ്മദ് ബാക്കിര്‍ ദുല്‍ഖദിര്‍ വരുന്നു; യുദ്ധം നിര്‍ത്താന്‍ ട്രംപിന്റെ രഹസ്യ നീക്കം; ഇറാനില്‍ ഇപ്പോള്‍ അമേരിക്ക ആരുമായാണ് ചര്‍ച്ച നടത്തുന്നത്? പെസെഷ്‌കിയാനെ വെട്ടി ഖാലിബാഫിനെ വളര്‍ത്താന്‍ യുഎസ്
പറന്ന് വന്നിടിച്ച് ഇറാന്റെ അജ്ഞാത ആയുധം; അമേരിക്കയുടെ എഫ്35 വിമാനത്തിന് തീ പിടിച്ചു; അടിയന്തര ലാന്‍ഡിങ് നടത്തി; പൈലറ്റ് സുരക്ഷിതനെന്ന് അധികൃതര്‍; എഫ്35 ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്; വിമാനത്തിന് സാരമായ നഷ്ടമുണ്ടാക്കിയെന്ന് ഐആര്‍ജിസി
ദുബായ് വിമാനത്താവളത്തിന നേരേ ഇറാന്റെ ചാവേര്‍ ഡ്രോണാക്രമണം; ഇന്ത്യക്കാരനടക്കം നാലുപേര്‍ക്ക് പരുക്ക്; യാത്രക്കാരെ ഷെല്‍ട്ടറുകളിലേക്ക് മാറ്റി; തിരിച്ചടിച്ച് യുഎസും ഇസ്രയേലും; ഹോര്‍മുസ് കടലിടുക്കില്‍ 16 ഇറാനിയന്‍ കപ്പലുകളെ മുക്കി യുഎസ്; ഇറാന് പിന്തുണയുമായി പുടിന്‍ വരുമോ? ഈദിന് മുന്നേ വെടിനിര്‍ത്തലിന് നീക്കം; സമാധാന ചര്‍ച്ചകളുമായി ഗള്‍ഫ് ഭരണാധികാരികള്‍
ബഹ്റൈനിലെ യുഎസ് നാവിക താവളത്തില്‍ ഇറാന്റെ തിരിച്ചടി; മനാമയിലെ അഞ്ചാം കപ്പല്‍പ്പടയെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈല്‍ - ഡ്രോണ്‍ വര്‍ഷം; 21 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; നിഷേധിച്ച് യു എസ്; സൈനികരെല്ലാവരും ബങ്കറുകളിലായിരുന്നുവെന്ന് വിശദീകരണം
ആയിരക്കണക്കിന് മൈലുകൾക്കപ്പുറം നടന്ന കാര്യത്തിന് എന്തിന് ജീവിതം തടസ്സപ്പെടുത്തുന്നു; ഇന്ത്യയെ ലോകം പരിഹസിക്കരുത്; ഖമനേയിയുടെ മരണത്തിലെ പ്രതിഷേധങ്ങളെ വിമർശിച്ച് ഇന്ത്യൻ വംശജയായ യുഎസ് സൈനിക; ഇറാനിൽ കൊല്ലപ്പെട്ട 165 കുഞ്ഞുങ്ങളുടെ കാര്യമോ എന്ന് മറുചോദ്യം; സോഷ്യമീഡിയയിൽ പുകഞ്ഞ് വാക്പോര്
ടെഹ്‌റാന്‍ നഗരത്തില്‍ തീമഴ പെയ്യിച്ച് സഖ്യസേന; ആക്രമിക്കാന്‍ ഒരുമിച്ചെത്തിയത് 50 പോര്‍വിമാനങ്ങള്‍; മൊസാദും സൈനിക ഇന്റലിജന്‍സും നല്‍കിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബോംബ് വര്‍ഷം; ഖമേനിയുടെ താവളത്തിന് സമീപത്തെ ഭൂഗര്‍ഭ ബങ്കറുകള്‍ തകര്‍ത്തെറിഞ്ഞു; തരിപ്പണമാക്കിയത് ഇറാന്റെ സൈനിക നീക്കങ്ങളുടെ പ്രധാന ആസൂത്രണ കേന്ദ്രമെന്ന് ഇസ്രായേല്‍