You Searched For "യുഎസ്"

അത് അറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ഡൗണ്‍ ആണ്; ഞാന്‍ ഉദ്ഘാടനത്തിന് പോയതിന്‍റെ തൊട്ടടുത്ത് മിസൈല്‍ വീണു; അവിടെ ഉള്ളവരെല്ലാം എനിക്ക് അറിയാവുന്നവർ; എല്ലാം ശാന്തമാവട്ടെയെന്ന് രേണു സുധി
ഖമനേയിക്ക് പിന്നാലെ ഭാര്യയും കൊല്ലപ്പെട്ടു; അന്ത്യം സംഭവിച്ചത് ഗുരുതര പരിക്കേറ്റിരുന്ന 79 കാരി മന്‍സൂറെ ഖൊജസ്‌തേ ബഗര്‍സാദെയ്ക്ക്; ടെഹ്റാനിലെ വസതിയില്‍ ഇസ്രായേല്‍ വര്‍ഷിച്ചത് മരണക്കനല്‍! ഇറാനെ നടുക്കി ഖമനേയി കുടുംബത്തിന്റെ അന്ത്യം; പിന്‍ഗാമിയാകാന്‍ മകന്‍ മൊജ്താബ എത്തുമോ? ഇറാനില്‍ വിലാപകാലം
അമേരിക്ക ഇറാനെ ആക്രമിച്ചതിന് പിന്നിലെ യഥാര്‍ഥ കാരണം എന്താണ്? ഇറാന്റെ എണ്ണസമ്പത്തില്‍ കണ്ണുവെച്ചുള്ള നീക്കമോ അതോ ഗാസ പിടിച്ചെടുത്ത് അവിടെ ആഡംബര വിനോദസഞ്ചാര കേന്ദ്രമാക്കാനുളള പദ്ധതിയോ?  അമേരിക്ക ഫസ്റ്റ് നയം മുന്നോട്ടു വെക്കുന്ന ട്രംപിന്റെ ആ കുരുട്ടുബുദ്ധിക്ക് മുന്നിലെ യഥാര്‍ഥ കാരണം അറിയാം; ശ്രദ്ധേയമായി സോഷ്യല്‍ മീഡിയാ കുറിപ്പ്
എന്തുകൊണ്ട് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പായിക്കുന്നു? ഖത്തറും യുഎഇയും ബഹ്‌റൈനും കുവൈറ്റും ഇറാഖും സൗദിയും ജോര്‍ദ്ദാനും എങ്ങനെ ശത്രുപക്ഷത്തായി? യുഎസ് കേന്ദ്രങ്ങളെ പിടിച്ചുകുലുക്കി മിസൈല്‍ പ്രവാഹം; 128 താവളങ്ങള്‍, പതിനായിരക്കണക്കിന് സൈനികര്‍;  ഇറാന്‍ പ്രത്യാക്രമണത്തിന്റെ ഞെട്ടിക്കുന്ന കാരണങ്ങള്‍!
ലക്ഷ്യം റെവല്യൂഷണറി ഗാര്‍ഡിന്റെ താവളം, വീണത് സ്‌കൂളില്‍; ഇറാനില്‍ മിസൈലാക്രമണത്തില്‍ 36 സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ കൊല്ലപ്പെട്ടു; ഐആര്‍ജിസിയുടെ മുതിര്‍ന്ന കമാന്‍ഡര്‍മാരും ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; ലക്ഷ്യം വച്ചത് ഖമനേയിയെയോ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനെയോ? ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇറാഖില്‍ രണ്ടുമരണം
ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു! ഇപ്പോള്‍ നിങ്ങള്‍ തുടങ്ങി; ഇതിന്റെ അവസാനം ഇനി നിങ്ങളുടെ നിയന്ത്രണത്തിലല്ല; യുഎസിനും ഇസ്രയേലിനും കഠിനമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍;  പശ്ചിമേഷ്യ യുദ്ധഭീതിയില്‍; ഇറാനിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി എംബസി
ട്രംപിന് വീണ്ടും കോടതിയുടെ എട്ടിന്റെ പണി! കുടിയേറ്റക്കാരെ വിമാനത്തില്‍ കയറ്റി എങ്ങോട്ടെങ്കിലും വിടാം എന്ന് കരുതേണ്ട; നടപടി ക്രമങ്ങള്‍ പാലിക്കാതെ ആരെയും തൊടാന്‍ പറ്റില്ലെന്ന് കോടതി; ദക്ഷിണ സുഡാനിലേക്ക് ആളെ വിട്ടതിനെതിരെ ആഞ്ഞടിച്ച് ജഡ്ജി; അമേരിക്കയില്‍ നിയമം എല്ലാവര്‍ക്കും ഒന്നാണെന്ന് ഓര്‍മ്മപ്പെടുത്തല്‍!
മഞ്ഞില്‍ പുതഞ്ഞ് അമേരിക്ക! പത്തുവര്‍ഷത്തെ ഏറ്റവും വലിയ മഞ്ഞുവീഴ്ച; വില്ലനായി ബോംബ് സൈക്ലോണ്‍; ജനജീവിതം സ്തംഭിച്ച് വടക്കുകിഴക്കന്‍ മേഖലകള്‍;  അയ്യായിരത്തിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി
റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം തകര്‍ന്നു; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സര്‍വീസിലുള്ള തേജസ് വിമാനങ്ങളെല്ലാം പിന്‍വലിച്ച് വ്യോമസേനയുടെ പരിശോധന; ദുബായ് എയര്‍ ഷോയ്ക്ക് ശേഷമുണ്ടായ അപകടത്തില്‍ ആശങ്ക; തേജസ് മാര്‍ക്ക് 1 എ പതിപ്പിന്റെ വിതരണം യുഎസ് വൈകിപ്പിക്കുന്നതിന് പിന്നാലെ സാങ്കേതിക തകരാറും
മോദി ജെന്റില്‍മാനാണ്, വലിയ മനുഷ്യന്‍;  പക്ഷേ, ഇക്കാലമത്രയും സാമര്‍ഥ്യം കാട്ടി യുഎസിനെ കബളിപ്പിക്കുകയായിരുന്നു;  വ്യാപാരക്കരാറോടെ അത് അവസാനിപ്പിച്ചു;  ഇപ്പോഴാണ് ന്യായം നടപ്പായത്; ട്രംപിന്റെ പരാമര്‍ശം അതിര് വിട്ടതോടെ മോദി കട്ടക്കലിപ്പില്‍; ഇന്ത്യ - യു എസ് ചര്‍ച്ചകള്‍ നിലച്ചു;  വ്യാപാര കരാറില്‍ നിന്ന് ഇന്ത്യ പിന്മാറുമോ?  ഇന്ത്യ പുതിയ കരാറിന് ശ്രമിക്കണമെന്ന് സാമ്പത്തിക വിദഗ്ധര്‍
ബുദ്ധിപരമായ നീക്കം ഇറാന്‍ നടത്തുമെന്നാണ് പ്രതീക്ഷയെന്ന മുന്നറിയിപ്പുമായി വൈറ്റ് ഹൗസ്; ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക്; ട്രംപ് മൂളിയാല്‍ ഏതു നിമിഷവും ആക്രമണം ഉണ്ടായേക്കാമെന്ന് വിലയിരുത്തല്‍; ഇറാനിലെ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ഒരു മാസീവ് ഓപ്പറേഷന് അമേരിക്കന്‍ നീക്കമെന്നും റിപ്പോര്‍ട്ടുകള്‍