ഹയര്‍ സെക്കന്‍ഡറി വിഭാഗം വെബ്സൈറ്റ് പരിഷ്കരിച്ചു; സേവനങ്ങള്‍ ഇനി പുതിയ വിലാസത്തില്‍
By : സ്വന്തം ലേഖകൻ
Update: 2026-01-30 05:53 GMT
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ വെബ് സൈറ്റ് പുതുക്കി. നിലവിലെ സൈറ്റ് പരിഷ്കരിച്ച് പൂര്‍ണ്ണമായും പുതിയ ഡൊമൈന്‍ നെയിമിലേക്ക് മാറി.
dhsekerala.gov.in -
എന്ന സൈറ്റാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇത് ഇനി https://hseportal.kerala.gov.in/hse/ എന്ന വിലാസത്തിലാവും ലഭിക്കുക.