ബിഡിഎസ് വിദ്യാര്‍ത്ഥി അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു
ബിഡിഎസ് വിദ്യാര്‍ത്ഥി അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു
Update: 2026-04-10 14:33 GMT
കണ്ണൂര്‍: ബിഡിഎസ് വിദ്യാര്‍ത്ഥി അഞ്ചരകണ്ടിയിലെ മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. തിരുവനന്തപുരം സ്വദേശി നിധിന്‍ രാജാ (19)ണ് മരിച്ചത്.
അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥിയാണ് നിഥിന്‍. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്നും വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെ വീണ നിലയില്‍ കണ്ടെത്തിയത്. ചക്കരക്കല്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നിധിന്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലിസ് നല്‍കുന്ന വിവരം