You Searched For "കെട്ടിടം"

ഒരു പരിസരം മുഴുവൻ അസാധാരണ ചൂടും പുകയും; പെട്ടെന്ന് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് തീആളിക്കത്തി നേരെ മുകൾ നിലയിലേക്ക്; തിരക്കേറിയ നഗരം ഒന്നടങ്കം ഭീതിയിലായ നിമിഷം; രക്ഷപ്പെടാൻ ശ്രമിച്ച് ആളുകൾ; ജക്കാർത്തയെ നടുക്കിയ തീപിടുത്തത്തിൽ വെന്ത് മരിച്ചത് 20 പേർ; ഇത് എങ്ങനെ സംഭവിച്ചു എന്നതിൽ ദുരൂഹത; വൻ ദുരന്തത്തിൽ നടുക്കം മാറാതെ ഇന്തോനേഷ്യ
ഒരു ചെറിയ തീപ്പൊരി എങ്ങനെ ഭീമൻ കെട്ടിടത്തെ വിഴുങ്ങി?; ഹോങ്കോങ്ങ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഗ്നിബാധ; എല്ലാത്തിനും കാരണം ആ തൊഴിലാളിയുടെ സിഗരറ്റ് കുറ്റിയോ?; എന്താണ് ബട്ടർഫ്‌ളൈ എഫക്ട് എന്ന് കൃത്യമായി കാണിച്ചുതരുന്ന ദാരുണ സംഭവം; ഭയപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്ത്
ബേസ്‌മെന്റ് ഭാഗത്ത് നിന്ന് തീആളിക്കത്തുന്ന കാഴ്ച; നിമിഷ നേരം കൊണ്ട് വായുവിൽ പുക ഉയർന്ന് എല്ലാം കത്തി ചാമ്പലായി; ഹോങ്കോങ്ങിനെ ഞെട്ടിപ്പിച്ച് വൻ അപകടം; ബഹുനില ഫ്ലാറ്റ് കെട്ടിടത്തിൽ തീപിടുത്തം; റൂമുകളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി വിവരങ്ങൾ; രക്ഷാദൗത്യത്തിന് പാഞ്ഞെത്തി ഫയർ എൻജിനുകൾ; പ്രദേശത്ത് അതീവ ജാഗ്രത
ചാടല്ലേ...നീ ഇങ്ങ് ഇറങ്ങിവാ..; കെട്ടിടത്തിന് മുന്നിൽ നിന്ന് അലറിവിളിക്കുന്ന വീട്ടുകാർ; പടിയും കയറി രണ്ടുംകല്പിച്ച് നിന്ന് യുവതി; നിമിഷ നേരം കൊണ്ട് കാൽ തറയിൽ കുത്തി എടുത്തുചാട്ടം; പേടിപ്പെടുത്തി ദൃശ്യങ്ങൾ
പുലർച്ചെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് നിലവിളി ശബ്ദം; ഓടിയെത്തിയ നാട്ടുകാർ കണ്ടത് തീ പടർന്നു പിടിക്കുന്ന കാഴ്ച; അഞ്ചുപേർ വെന്തുമരിച്ചു; പ്രദേശത്ത് കനത്ത പുക
ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി; വേദനകള്‍ വിശദമായി കേട്ടു; ബിടെക് ജയിച്ച മകന് സ്ഥിര ജോലി നല്‍കണമെന്ന് ആവശ്യം മന്ത്രിക്ക് മുന്നില്‍; വീടിന്റെ നഷ്ടം വിതുമ്പലോടെ കേട്ടിരുന്ന ആരോഗ്യമന്ത്രി; ഇനി അമേരിക്കയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗം; ആ കുടുംബത്തിന്റെ വേദനയില്‍ തീരുമാനം വെള്ളിയാഴ്ച
സംശയമില്ല..മാഡ് ഇൻ ചൈന തന്നെ..!; പെരും മഴയത്ത് കുതിർന്ന് നിന്ന ആ അഞ്ച് നില കെട്ടിടം; പൊടുന്നനെ ഉഗ്ര ശബ്ദം; നിമിഷ നേരം കൊണ്ട് എല്ലാം തവിടുപൊടി; തലയിൽ കൈവച്ച് ആളുകൾ; ദൃശ്യങ്ങൾ വൈറൽ
ശതകോടീശ്വരനായിട്ടും ബില്‍ ഗേറ്റ്‌സിനൊപ്പമുള്ള വിവാഹ ജീവിതം മെലിന്‍ഡ ഉപേക്ഷിച്ചത് എന്തിന്? എല്ലാ കാര്യത്തിലും നിശബ്ദത പാലിച്ചിരുന്ന തനിക്ക് ഒടുവില്‍ ഉറക്കെ പ്രതികരിക്കേണ്ടി വന്നു;  ആ രഹസ്യങ്ങള്‍ തുറന്നു പറഞ്ഞ് മെലിന്‍ഡ
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു; തകര്‍ന്നത് കാലപ്പഴക്കം ചെന്ന ഉപയോഗ ശൂന്യമായ മൂന്ന് നില കെട്ടിടം;  മൂന്ന് പേര്‍ക്ക് നിസാര പരിക്കെന്ന് റിപ്പോര്‍ട്ട്; മന്ത്രിമാരായ വീണ ജോര്‍ജും വി എന്‍ വാസവനും സ്ഥലത്തെത്തി; വലിയ ശബ്ദത്തോടെ കെട്ടിടം ഇടിഞ്ഞു വീണെന്ന് ദൃക്‌സാക്ഷികള്‍