You Searched For "മെഡിക്കല്‍ കോളേജ്"

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ പീഡന പരാതി; വിദേശത്ത് ജോലിയുള്ള യുവതിയെ മെഡിക്കല്‍ കോളേജിലും കോവളത്തും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് ആരോപണം; യുവതി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയതായി ഡോ. സുനില്‍കുമാര്‍
മര്‍കസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം; സ്ഥാപനത്തിലെ അധ്യാപകര്‍ക്കും അധ്യാപകേതര ജീവനക്കാര്‍ക്കും സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കാന്‍ അവസരം; തെരഞ്ഞെടുപ്പു അടുത്തു നില്‍ക്കവേ കാന്തപുരം വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം
ഒ പി ബഹിഷ്‌കരണത്തിനൊപ്പം ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവയ്ക്കും; സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി പിജി വിദ്യാര്‍ഥികളും പണിമുടക്കിന്; സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രതിസന്ധി രൂക്ഷമാകും
ആ ജീവന്‍ രക്ഷിക്കാമായിരുന്നു! വേണുവിനെ കൊന്നത് ചികിത്സാ നിഷേധം; അന്ന് ആ ശബ്ദരേഖയില്‍ പറഞ്ഞത് സത്യം;   കൈകൂപ്പി അപേക്ഷിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല; രോഗിയെ വണ്ടിയില്‍ നിന്ന് ഇറക്കാന്‍ പോലും തയ്യാറാകാത്ത അറ്റന്‍ഡര്‍മാര്‍; പിഴവ് സി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ് വരെ; ആരോഗ്യവകുപ്പിനെ വെട്ടിലാക്കി ഡിഎംഇ റിപ്പോര്‍ട്ട്
കെ-സോട്ടോ പരാജയമെന്ന് തുറന്നടിച്ച വിവാദം; വിശദീകരണം തേടി ആരോഗ്യ വകുപ്പിന്റെ മെമ്മോ; പിന്നാലെ സര്‍ക്കാരിന്റെ മരണാന്തര അവയവദാന ഏജന്‍സിയില്‍ നിന്ന് രാജി വച്ച് ഡോ.മോഹന്‍ദാസ്; അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന തനിക്ക് നല്‍കുന്ന മൗലികാവകാശമെന്ന് ഫേസ്ബുക്ക് പോസ്റ്റ്
മെഡിക്കല്‍ കോളേജുകളില്‍ ഇന്ന് ഡോക്ടര്‍മാരുടെ പണിമുടക്ക്;  ഒ.പി ബഹിഷ്‌ക്കരിക്കും: അത്യാവശ്യ സേവനങ്ങള്‍ ഒഴികെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കും
സ്വകാര്യ കമ്പനികള്‍ക്കു നല്‍കാനുള്ള കുടിശിക 158 കോടിരൂപ; സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ശസ്ത്രകിയാ ഉപകരണങ്ങള്‍ തിരിച്ചെടുത്ത് കമ്പനികള്‍; ചികിത്സ ലഭിക്കാതെ വലഞ്ഞ് നിര്‍ധന രോഗികള്‍; കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും സ്റ്റെന്റ് ഉള്‍പ്പെടെ തിരിച്ചെടുത്തു; ആരോഗ്യ കേരളം വെന്റിലേറ്ററില്‍!