വല്യമ്മയുടെ വീട്ടിലെ മുറിക്കുള്ളിൽ മൃതദേഹം; ഇടുക്കിയിൽ എട്ടാംക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി; പിന്നിലെ കാരണം വ്യക്തമല്ല; പോലീസ് അന്വേഷണം തുടങ്ങി

Update: 2025-12-05 10:52 GMT

ഇടുക്കി: ഇടുക്കി ശാന്തൻപാറ ടാങ്ക്മേട് സ്വദേശിയായ പുകഴേന്തി (14) എന്ന എട്ടാംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ വിദ്യാർത്ഥിയാണ് പുകഴേന്തി.

വല്യമ്മയുടെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.

Tags:    

Similar News