ഇരുചക്ര വാഹനത്തില്‍ ടാപ്പിങ്ങിന് പോയ ദമ്പതികളെ പന്നി ആക്രമിച്ചു; ഗുരുതര പരിക്കേറ്റ ഭാര്യയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രചരണ വിഭാഗത്തില്‍

ഇരുചക്ര വാഹനത്തില്‍ ടാപ്പിങ്ങിന് പോയ ദമ്പതികളെ പന്നി ആക്രമിച്ചു

Update: 2025-06-08 00:16 GMT

തിരുവനന്തപുരം: ടാപ്പിങ്ങിന് ഇരുചക്ര വാഹനത്തില്‍ പോയ ദമ്പതികളെ പന്നി ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ ഭാര്യ നെടുമങ്ങാട് നന്ദിയോട് ആലുംകുഴി ഇമ്മാനുവേല്‍ ഹൗസില്‍ ആര്‍. ഗ്ലോറി(62)യെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ആലുംകുഴി വട്ടപ്പാറ കലുങ്കിനു സമീപമാണ് സംഭവം. ഭര്‍ത്താവ് ജോസിനും പരുക്കുണ്ട്. ഗ്ലോറിയാണ് വാഹനം ഓടിച്ചിരുന്നത്.

Tags:    

Similar News