INVESTIGATIONഓസ്ട്രേലിയന്‍ വിസ മുതല്‍ കല്യാണാലോചന വരെ; മുക്കിയത് കോടികള്‍! പത്തര ലക്ഷം തട്ടിയ കേസില്‍ ദമ്പതികള്‍ പിടിയില്‍; അഞ്ചുമാസത്തെ ഒളിവുജീവിതത്തിന് ഒടുവില്‍ പൂയപ്പള്ളി പോലീസ് പൊക്കി; ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെ വിടാതെ പിന്തുടര്ന്ന് കുടുക്കിമറുനാടൻ മലയാളി ബ്യൂറോ6 April 2026 5:18 PM IST
INVESTIGATIONകൊടുങ്ങല്ലൂരില്‍ ഫ്ളാറ്റിലെ ഫ്രിഡ്ജിനുള്ളില് ഗര്‍ഭസ്ഥശിശുവിന്റെ ഭ്രൂണം; വയറുവേദനയ്ക്ക് പിന്നാലെ ഭ്രൂണം സ്വയം പുറത്ത് വന്നതെന്ന് യുവതി: 28കാരിയായ യുവതിയും 23കാരനായ യുവാവും പോലിസ് കസ്റ്റഡിയില്സ്വന്തം ലേഖകൻ24 March 2026 6:17 AM IST
INVESTIGATIONമൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കം; രഘുനാഥന് നായര്‍ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയിലും പുഷ്പയുടെ മൃതദേഹം തറയിലും; ഉള്ളൂരില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത; പോലീസ് അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ21 March 2026 1:39 PM IST
KERALAMകുടുംബ പാരമ്പര്യം നിലനിര്‍ത്താന്‍ ആണ്‍കുഞ്ഞ് തന്നെ വേണമോ? ദമ്പതികളുടെ നിലപാടില്‍ വിമര്‍ശനവുമായി ഹൈക്കോടതിസ്വന്തം ലേഖകൻ11 March 2026 6:09 AM IST
INVESTIGATIONകോട്ടയത്ത് വാടക വീട്ടില്‍ ദമ്പതികള്‍ മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ കണ്ടെത്തിയത് രക്തത്തില്‍ കുളിച്ച നിലയില്‍; രാത്രിയില്‍ വഴക്ക് കേട്ടിരുന്നതായും രാവിലെ വിളിച്ചപ്പോള്‍ ഫോണില്‍ ലഭിക്കാതായെന്നും പരിസരവാസികള്‍; മൂന്ന് വയസ്സുള്ള കുട്ടിയും വീട്ടില്മറുനാടൻ മലയാളി ബ്യൂറോ9 March 2026 2:38 PM IST
SPECIAL REPORTഇന്റര്‍പോള്‍ നല്കിയ രഹസ്യവിവരം; സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍; 33 കുട്ടികളെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി; ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബില്‍ വിറ്റു! ലക്നൗവിലെ 'സൈക്കോ' ദമ്പതികള്‍ക്ക് തൂക്കുകയര്സ്വന്തം ലേഖകൻ21 Feb 2026 11:04 AM IST
KERALAMരാത്രിയായാല്‍ ഭാര്യയുമൊന്നിച്ച് പുറത്തിറങ്ങി ലഹരി മരുന്ന് വില്‍പ്പന; നടുവട്ടം സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍: പിടിക്കപ്പെടാതിരിക്കാന്‍ പണമിടപാട് നടത്തിയിരുന്നത് ഭാര്യയുടെ അക്കൗണ്ട് വഴിസ്വന്തം ലേഖകൻ19 Feb 2026 6:02 AM IST
INDIAഅവന്റെ മരണത്തിനു ശേഷം വീട് നിശ്ശബ്ദമായി; ഏക മകന് മരിച്ചതിലുള്ള ദുഖം താങ്ങാനാവുന്നില്ല: ആത്മഹത്യ ചെയ്ത് ദമ്പതികള്സ്വന്തം ലേഖകൻ17 Feb 2026 6:03 AM IST
INVESTIGATIONകിളിമാനൂരില്‍ ദമ്പതികളുടെ ജീവനെടുത്ത അപകടം; ഒളിവില്‍പോയ ഒന്നാം പ്രതി വിഷ്ണുവിന് മുന്‍കൂര്‍ ജാമ്യമില്ല; ഗുരുതര പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയെന്നും കോടതി; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ23 Jan 2026 5:34 PM IST
INDIAദമ്പതികള്‍ തമ്മിലുള്ള വഴക്കിനിടെ കല്ലേറ്; പരിക്കേറ്റ നാലു വയസുകാരന് മരിച്ചു:കുട്ടിയുടെ അച്ഛനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്സ്വന്തം ലേഖകൻ22 Jan 2026 6:23 AM IST
INVESTIGATIONഒറ്റപ്പാലത്തെ നടുക്കി അര്‍ദ്ധരാത്രിയില്‍ അരുംകൊല; ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി; 4 വയസുളള കൊച്ചുമകന് ഗുരുതരപരിക്ക്; ബന്ധുവായ യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ സംഭവ സ്ഥലത്ത് കണ്ടെത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്തു; അരുംകൊലയ്ക്ക് പിന്നലെ കാരണം അവ്യക്തംമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 6:25 AM IST