You Searched For "ദമ്പതികള്‍"

പത്തനംതിട്ട പുറമറ്റം പഞ്ചായത്തില്‍ കോണ്‍ഗ്രസിനോട് പിണങ്ങി വിമതരായി മത്സരിച്ച ദമ്പതികള്‍ക്ക് വിജയം; പിജെ കുര്യന്റെ വാര്‍ഡില്‍ കോണ്‍ഗ്രസ് എസ്ഡിപിഐക്കും പിന്നില്‍; വിജയിച്ചത് കോണ്‍ഗ്രസ് വിമതന്‍; ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് കിട്ടിയത് വെറും 46 വോട്ട്
വീട് നോക്കിനടത്തുന്നത് ഒരു വലിയ ജോലിയാണ്;  ഓഫീസിലെ ജോലിക്ക് ഒപ്പം ഒരുമിച്ച് കൊണ്ടുപോകാനാകുന്നില്ല; ഒരു ലക്ഷം രൂപ ശമ്പളത്തില്‍ ഹോം മാനേജരെ നിയമിച്ച് ദമ്പതികള്‍;  വീട്ട്‌ജോലിക്ക് ഇത്രയും പ്രതിഫലമോ?  സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും വിമര്‍ശിച്ചും  നിരവധി പേര്‍
സൈനിക സ്‌കൂളില്‍ അധ്യാപക ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ദമ്പതികള്‍ അധ്യാപികയില്‍ നിന്ന് തട്ടിയെടുത്തത് അഞ്ചു ലക്ഷം; സമാനതട്ടിപ്പിന് കൂടുതല്‍ പേര്‍ ഇരയായെന്ന് സംശയം; എഫ്ഐആര്‍ ഇട്ടിട്ടും പ്രതികളെ പിടികൂടാതെ ചേര്‍ത്തല പോലീസ്; പ്രതിയെ വിളിച്ചിട്ട് എടുത്തില്ലെന്ന് വിചിത്ര വിശദീകരണം
ബ്ലേഡ് മാഫിയ സംഘത്തിന്റെ നിരന്തര ഭീഷണിയില്‍ പൊറുതിമുട്ടി; മഞ്ചേശ്വരത്ത് ദമ്പതികള്‍ ജീവനൊടുക്കി; വിഷം കഴിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത് വീടിന് മുന്നില്‍; ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ സ്ത്രീകള്‍ വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍
രണ്ടു വര്‍ഷമായി ഡേറ്റിംഗ്; നിങ്ങളുടെ ഇംഗ്ലീഷ് ടീച്ചറും ജിം ടീച്ചറും വിവാഹിതരാകാന്‍ പോകുന്നു; ലോകപ്രശസ്ത പോപ്പ് താരം ടെയ്ലര്‍ സ്വിഫ്റ്റ് വിവാഹിതയാകുന്നു; വരന്‍ ഫുട്‌ബോള്‍ താരം
റെസ്റ്റോറന്റില്‍ ബര്‍ഗര്‍ രുചി പരീക്ഷിക്കവേ പാഞ്ഞെത്തിയ ഇടിച്ചുതെറിപ്പിച്ചു; ഫുഡ് വ്ളോഗര്‍മാര്‍ക്ക് ജീവന്‍ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്; ടെക്‌സാസില്‍ നടന്ന അപകടത്തിന്റെ വീഡിയോ നടുക്കുന്നത്