പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Update: 2024-09-21 01:49 GMT

മൂന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മാങ്കുളം താളുംകണ്ടം സ്വദേശി പി. ബിനീഷാണ് (20) അറസ്റ്റിലായത്. ഇപ്പോള്‍ പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ പതിനൊന്നും പതിമൂന്നും വയസ്സുള്ള സമയത്താണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടയിലാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്. മൂന്നാര്‍ എസ്.എച്ച്.ഒ. രാജന്‍ കെ.അരമനയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ദേവികുളം കോടതി റിമാന്‍ഡുചെയ്തു.

Tags:    

Similar News