Australia - Page 134

പിണറായി സർക്കാരിനെ നയിക്കുന്നത് ദുർവാശിയും ദുരഭിമാനവും പകയുമോ? മികച്ച മാധ്യമപ്രവർത്തകനെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച എംജി രാജാകൃഷ്ണന്റെ പരാമർശം ചൂണ്ടിക്കാട്ടി വിമർശനവുമായി അഡ്വ. ജയശങ്കർ; അഞ്ചുവർഷം കൂടുമ്പോൾ ഉയരുന്ന ഭരണവിരുദ്ധ വികാരം ആദ്യവർഷംതന്നെ ഉണ്ടായെന്നും നിരീക്ഷകൻ
കാശു കിട്ടാൻ വേണ്ടി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്റെ കള്ളക്കളിയോ? ഷെൽഫിലിരുന്ന കേക്കെടുത്തു താഴെയിട്ടത് കടയുടമയെ മനപ്പൂർവ്വം കുടുക്കാനോ? പരിശോധനയ്ക്ക് എത്തിയ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്റെ ചതി പുറത്ത്; വീഡിയോ പുറത്തായതോടെ രോഷത്തോടെ സോഷ്യൽ മീഡിയ
ആരോപണവും പരിഹാസവും ഉപദേശവുമൊക്കെ എംഎ‍ൽഎയുടെ ആദ്യകുറിപ്പിന്റെ സ്വഭാവത്തുടർച്ച; കൊലപാതകികൾ മാധ്യമസ്ഥാപനങ്ങളെ വിളിച്ചറിയിച്ചിട്ടല്ല ഇരകളെത്തേടി പോകുന്നത്; ന്യായീകരണത്തൊഴിലാളികൾ ഇന്നല്ലെങ്കിൽ നാളെ ആർ.എസ്.എസിനും എസ്.ഡി.പി.ഐക്കുമെല്ലാം മുതൽക്കൂട്ടാകുമെന്നും എം സ്വരാജിനോട് മനോരമയിലെ തനേഷ് തമ്പി
ബിജുപ്രഭാകറും രാജു നാരായണ സ്വാമിയും തമ്മിലുള്ള പോരിൽ കക്ഷിചേർന്ന് സംവിധായകൻ വിനയൻ; വ്യവസായ വകുപ്പിലെ പിഎസ്‌സിന്റെ ഭാര്യയുടേത് ചട്ടവിരുദ്ധ നിയമനമല്ല; ഐഎഎസ്സുകാരുടെ പോര് സർക്കാരിന് നാണക്കെടെന്നും വ്യക്തമാക്കി ഹോർട്ടികോർപ്പ് ചെയർമാൻ
രണ്ടാമൂഴം മഹാഭാരതമായാൽ തിയറ്റർ കാണിക്കില്ലെന്ന സംഘപരിവാർ വാദം കേരളത്തോടുള്ള യുദ്ധപ്രഖ്യാപനം; മഹാഭാരതം സംരക്ഷിക്കാൻ ഇറങ്ങുന്ന ഈ കുത്തക പാട്ടക്കാർ ആദ്യം ഈ പുസ്തകമൊന്ന് നിവർത്തി വായിക്കട്ടെ; ഇത്തരം ഭീഷണികൾ കേരളത്തോട് വേണ്ടെന്ന് വ്യക്തമാക്കി ചെന്നിത്തല
ലാവ്ലിൻ കേസ് സുപ്രീം കോടതിയിൽ വാദിക്കുന്നത് ഹരീഷ് സാൽവേയ്ക്ക് എത്ര ഫീസ് കൊടുത്തുവെന്ന് രാജഗോപാൽ? ലാവലിൻ കേസ് സുപ്രീംകോടതിയിൽ വാദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി; ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ രാജേട്ടന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറൽ
പേരിൽ ശശിയുള്ള കലച്ചേച്ചി ഹിന്ദുക്കളുടെ തലതൊട്ടമ്മ ആകേണ്ട! ഹിന്ദുക്കളുടെ പേരിലുള്ള സംഘടനയുണ്ടാക്കാൻ ശശികലയ്ക്ക് എന്ത് അവകാശം? രണ്ടാമൂഴത്തിന് മഹാഭാരതം എന്ന് പേര് ഉപയോഗിച്ചാൽ തീയറ്റർ കാണില്ലെന്ന ശശികലയുടെ ഭീഷണിക്ക് യുവാവിന്റെ മറുപടി; ആർ ജെ സൂരജിന്റെ വീഡിയോ വൈറൽ
അമൃത ആശുപത്രിയിലെ ചികിത്സ ശരീരത്തിനാണ്; അത് കണ്ട് പ്രതികരണ വൈകൃതത്തിലേർപ്പെടുന്ന നിങ്ങൾക്ക് വേണ്ടത് മാനസിക ചികിത്സയാണ്; അമൃത ആശുപത്രി രോഗശമനത്തിന് ആർക്കും കടന്നു ചെല്ലാവുന്ന ആതുരാലയം: ദേശാഭിമാനി റസിഡന്റ് എഡിറ്റർ പിഎം മനോജിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
ചെറുപ്പകാലം മുതൽ കോൺഗ്രസ് പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചതാണീയമ്മ; വിമോചനസമരത്തിൽ പങ്കെടുത്തതിനു കണ്ണൂർ സെൻട്രൽ ജയിലിൽ കിടന്നിട്ടുണ്ട്; ഒടുവിൽ എവിടെയെങ്കിലും പോയി ആത്മഹത്യ ചെയ്യാൻ വീടുവിട്ടിറങ്ങിയതാണീയമ്മ; റെയിൽവേ സ്റ്റേഷനിൽ നിന്ന് ഗംഗന് കിട്ടിയ രമണിയമ്മയുടെ കണ്ണുനീരൊപ്പാം
സ്വാമിയുടെ ലിംഗം പോയ വാർത്തയിൽ മനോരമയ്‌ക്കെതിരേ ആക്രമണം തുടർന്ന് എം.സ്വരാജ്; പത്തു മിനിട്ട് ദൂരത്തിലുള്ള സ്വാമിയുടെ പേരും വയസും നോക്കാൻ സമയം കിട്ടില്ലെന്നു പറഞ്ഞാൽ മനോരമയിലുള്ളവർ പോലും വിശ്വസിക്കില്ല; എട്ടാം മണിക്കൂറിൽ 54കാരനെ യുവാവാക്കിയതിൽ കിടന്നുരുളരുതെന്നും എംഎൽഎ
സോഷ്യൽ മീഡിയയിലൂടെ ചൈൽഡ് പോൺ പങ്കുവയ്ക്കുന്നവർക്ക് മല്ലു സൈബർ സോൾജിയേഴ്‌സിന്റെ ഫൈനൽ വാണിങ്; തനിമലയാളം അടക്കമുള്ള ഗ്രൂപ്പുകൾ 24 മണിക്കൂറിനകം അവസാനിപ്പിച്ചിരിക്കണം; നടപടി ഉണ്ടായില്ലെങ്കിൽ ഓരോ അംഗങ്ങളുടെയും പേരു വിവരങ്ങൾ ദൃശ്യമാധ്യമങ്ങളിൽ വരുമെന്നും ഹാക്കർമാരുടെ കൂട്ടായ്മ
ലിംഗം പ്രദർശിപ്പിച്ച് സദാചാരത്തെ ചോദ്യം ചെയ്ത ദിവ്യൻ; റിബൺ കെട്ടിയ ലിംഗത്തിന്റെ ചിത്രങ്ങളുമായി വീടുകൾ; കൂറ്റൻ ലിംഗം തലയിൽവച്ച് അനുഗ്രഹിക്കുന്ന പൂജാരി; ലിംഗത്തെ ഐശ്വര്യ ചിഹ്നമായി കാണുന്ന ഭൂട്ടാൻകാരുടെ അദ്ഭുത കഥകൾ വിവരിച്ച് ഷാരൺ റാണി