Keralam - Page 115

കോടതിയിൽ കേസുണ്ടെങ്കിൽ സമൻസ് ഉണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുക; അല്ലെങ്കിൽ ഒരു ദിവസം നിങ്ങളെ പിടിച്ച് അകത്തിടാൻ ഒരു പെറ്റികേസിലെ പരാതിയാണെങ്കിലും മതി ; ചെറിയ കേസാണെങ്കിലും വാറണ്ടായാലും അറസ്റ്റ് ചെയ്യപ്പെടാം; വാറണ്ടും സമൻസും തമ്മിലും വ്യത്യാസം അറിഞ്ഞ് പ്രതിരോധം തുടങ്ങണം; ഇന്നത്തെ ലെയ്മാൻസ് ലോ
നിങ്ങളുടെ മുമ്പിൽ ഒരു കുറ്റകൃത്യം നടന്നാൽ കുറ്റവാളിയെ നിങ്ങൾക്കും അറസ്റ്റ് ചെയ്യാം; പിടികിട്ടാപുള്ളികളെ അറസ്റ്റ് ചെയ്യാനും ആർക്കും അവകാശം; ഒരാൾ കുറ്റം ചെയ്തു എന്ന ബലമായ സംശയം ഇല്ലെങ്കിൽ പൊലീസിന് അറസ്റ്റ് അധികാരമില്ല ;അറസ്റ്റിലായ ആളെ 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം
വധഭീഷണി മുഴക്കുകയോ അതിക്രമിച്ചു കടക്കുകയോ ചെയ്യാതെ തല്ലിയാൽ പൊലീസ് കേസെടുക്കുകയില്ല; മൂന്ന് വർഷത്തിൽത്താഴെ തടവ് ശിക്ഷ കിട്ടാനിടയുള്ള കുറ്റമാണ് ചെയ്യുന്നതെങ്കിൽ ജാമ്യം അവകാശമാണ്; കൊഗ്‌നൈസബിൾ, നോൺ കൊഗ്‌നൈസബിൾ, ബെയ്ലബിൾ, നോൺ ബെയ്ലബിൾ കുറ്റങ്ങൾ ലെയ്മാൻസ് ലോയിൽ ഷാജൻ സ്‌കറിയ വിലയിരുത്തുന്നു
നിങ്ങളുടെ വീട്ടിൽ ഒരാൾ കയറി താമസിച്ചാൽ ഇറക്കിവിടാൻ നിങ്ങൾക്ക് കാശ് മുടക്കണം എന്നറിയാമോ? നിങ്ങളെ ഒരാൾ തല്ലിയാൽ കാശ് മുടക്കുകയും വേണ്ട; സിവിൽ കേസിൽ പ്രതിയെ ജയിലിൽ അടക്കാൻ പരാതിക്കാരൻ കാശ് മുടക്കണമെന്നറിയാമോ? നിങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടോ? ക്രിമിനൽ കേസും സിവിൽ കേസും തമ്മിലുള്ള വ്യത്യാസം പരിശോധിച്ച് ഇന്നത്തെ ലെയ്മാൻസ് ലോ
മജിസ്ട്രേറ്റും മുനിസിഫും തമ്മിൽ എന്തു വ്യത്യാസം? സെഷൻസ് ജഡ്ജും ഡിസ്ട്രിക്ട് ജഡ്ജും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? മജിസ്ട്രേറ്റ് കോടതിയും മുനിസിഫ് കോടതിയും സെഷൻസ് കോടതിയും സബ് കോടതിയും സബ് കോടതിയും ജില്ലാകോടതിയും ഒക്കെ തമ്മിൽ വ്യത്യാസമുണ്ടോ? ലെയ്മാൻസ് ലോയിൽ കോടതിയിലെ അടിസ്ഥാന ഘടകങ്ങളെ കുറിച്ച് അഡ്വ.ഷാജൻ സ്‌കറിയ
മത സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനയുടെ 25-ാം അനുച്ഛേദവും വ്യക്തി സ്വാതന്ത്ര്യം ഉറപ്പാക്കുന്ന 14-ാം അനുഛേദവും ഏറ്റുമുട്ടിയപ്പോൾ വിജയം വരിച്ചത് വ്യക്തി സ്വാതന്ത്ര്യത്തിന്: സുപ്രീം കോടതിയിൽ അയ്യപ്പ ഭക്തർ തോറ്റതിന്റെ നിയമവശം പരിശോധിക്കുമ്പോൾ - ലെയ്മാൻസ് ലോയിൽ ഷാജൻ സ്‌കറിയ