STARDUST - Page 214

താടിയെല്ലിനേറ്റ പരുക്ക് വകവയ്ക്കാതെ ഒടിയന്റെ ജോലികളിലേക്ക് സംവിധായകൻ ശ്രീകുമാർ മേനോൻ; സിനിമയുടെ ജോലികൾ ഉടൻ പൂർത്തീകരിക്കുമെന്നും ഒടിയൻ ഉടൻ തിയേറ്ററിലെത്തുമെന്നും സംവിധായകൻ; സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നത് ചെന്നൈയിൽ; കഴിഞ്ഞ ദിവസമിറങ്ങിയ ലിറിക്കൽ വീഡിയോ സൂപ്പർ ഹിറ്റ്
രജനികാന്തിന്റെ ശിവാജിയായി നടൻ അശ്വിൻ കുമാർ മാറിയപ്പോൾ കയ്യടിയുമായി സംവിധായകൻ ശങ്കർ; തഗ് ലൈഫ് പ്രകടനത്തിലൂടെ ശിവാജിയിലെ കിടിലൻ സീനുമായി വന്നപ്പോൾ അശ്വിൻ കുമാറിനെ തേടിയെത്തിയത് ആശംസാ പ്രവാഹം; ശങ്കർ ചിത്രം 2.0ലും പ്രധാന കഥാപാത്രത്തിന് ശബ്ദം നൽകി അശ്വിൻ; താരത്തിന്റെ ഡബ്ബിങ് തന്നെ അത്ഭുതപ്പെടുത്തിയെന്നും ശങ്കർ
വിജയദശമി ദിനത്തിൽ പിറന്ന മഹാലക്ഷ്മിയുടെ നൂലുകെട്ട് ചടങ്ങിൽ തിളങ്ങിയത് കസവുസാരി ധരിച്ചെത്തിയ മീനാക്ഷിചേച്ചി; ദിലീപ് -കാവ്യ ദമ്പതികളുടെ കുഞ്ഞുമാലാഖയ്ക്ക് പേരിട്ടതും മീനൂട്ടി; കസവു സാരിയിൽ തിളങ്ങിയ കാവ്യയും മീനുവും സമൂഹ മാധ്യമത്തിൽ സൂപ്പർ ഹിറ്റ്; സുന്ദരിയായ മമ്മയും എന്റെ അടുത്ത സുഹൃത്തെന്നും വിവരിച്ച് കാവ്യയുടെ മേക്കപ്പ്മാന്റെ പോസ്റ്റ്
വിരുഷ്‌ക്ക, ദീപ്വീർ, ഇനി നിഖ്യങ്ക; മറ്റൊരു താരവിവാഹത്തിനു കൂടി സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ബോളിവുഡ്; വിദേശത്ത് വിവാഹം നടത്തുകയെന്ന പതിവ് തെറ്റിച്ച് ജോധ്പൂരിൽ വിവാഹമാമാങ്കം; ഗായകൻ നിക്ക് ജോനാസും ബോളിവുഡ് താരം പ്രിയങ്കയും ഒന്നിക്കുന്നത് ഡിസംബർ രണ്ടിന്
ഹരീഷ് ഉത്തമന് ഗുരുവായൂരിൽ പ്രണയസാഫല്യം; മുംബൈ പൊലീസ്, മായാനദി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ വില്ലന് വധു മുംബൈ സ്വദേശിനിയും മേക്കപ്പ് ആർട്ടിസ്റ്റുമായ അമൃത കല്യാൺപൂർ
പിൻകഴുത്തിലോളിപ്പിച്ച മുൻ കാമുകന്റെ ഓർമ്മകൾ തേച്ച് മായ്ച്ചു കളഞ്ഞ് ദീപികാ പദുക്കോൺ; രൺവീറുമായുള്ള വിവാഹത്തിന് മുൻപേ രൺബിറിന്റെ പേര് പച്ച കുത്തിയത് മായ്ച്ച് ബോളിവുഡ് സുന്ദരി; പിൻകഴുത്തിലെ ആർകെ ഗുഡ്‌ബൈ പറഞ്ഞപ്പോൾ സംഗതി സമൂഹ മാധ്യമത്തിൽ ചർച്ച; ദീപിക-രൺവീർ വിവാഹ ഫോട്ടോകൾക്ക് പിന്നാലെ കമന്റ് പെരുമഴ
ഗോൾഡൻ സാരിയിൽ സുന്ദരിയായി ദീപിക; കറുപ്പ് നിറത്തിലുള്ള ഷെർവാണിയിൽ സുന്ദരനായി രൺവീറും; ബാംഗ്ലൂർ റിസ്പ്ഷനിൽ പങ്കെടുത്തവരിലേറെയും കായികതാരങ്ങൾ; വിവാഹ വേദിയിലേക്ക് എത്തിയ ദീപികയുടെ സാരി നേരെയാക്കി കൊടുത്ത് രൺവീർ; വൈറലാകുന്ന ഫോട്ടോകളും വീഡിയോയും കാണാം
കറുപ്പും ചുവപ്പും നിറങ്ങളിലുള്ള ഗ്ലാമറസ് വസത്രങ്ങൾ അണിഞ്ഞ് ഹണി റോസ്; ചാലക്കുടിക്കാരൻ ചങ്ങാതിയെന്ന ചിത്രത്തിന് ശേഷം വ്യത്യസ്തമായ വേഷങ്ങൾ കാത്തിരിക്കുന്ന നടിയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യൽമീഡിയ
ദിലീപാണോ യഥാർത്ഥ നിർമ്മാതാവ്, ധർമ്മജൻ ബിനാമിയാണോ ? നിത്യഹരിത നായകൻ എന്ന ചിത്രം നിർമ്മിച്ചതിന് പിന്നാലെ താൻ നേരിട്ട ചോദ്യങ്ങളെ പറ്റി തുറന്ന് പറഞ്ഞ് ധർമ്മജൻ ; താൻ കോടീശ്വരന്റെ മകനല്ല; സിനിമയിൽ നിന്നും മിമിക്രിയിൽ നിന്നും കിട്ടിയ കാശാണ് കയ്യിൽ ഉള്ളതെന്നും കോടീശ്വരനാകാനല്ല സിനിമ ചെയ്യുന്നതെന്നും താരം
വിമർശനങ്ങളെ ഭയക്കുന്നില്ല; എന്റെ ചിത്രങ്ങൾ ആയതുകൊണ്ട് കാണാം എന്നല്ല, മേരിക്കുട്ടിയെയും ഷാജി പാപ്പനെയും പോലുള്ള കഥാപാത്രങ്ങളെ കാണാൻ പ്രേക്ഷകർ എത്തണമെന്നാണ് ആഗ്രഹം; സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ പേജിലൂടെ പങ്കുവെയ്ക്കുന്നതിൽ എന്താണ് തെറ്റ്; വിമർശകർക്ക് മറുപടിയുമായി ജയസൂര്യ