STARDUST - Page 215

പാതി ആത്മാവ് കേരളത്തിന് നൽകി മലയാളികളുടെ സ്വന്തം സുഡു ജന്മനാട്ടിലേക്ക് മടങ്ങി; സുഡാനി ഫ്രം നൈജീരിയയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ സാമുവൽ അബിയോളയുടെ മടക്കം തിരികെ വരാനുറച്ച്
തിരിച്ചുവരുന്ന കഥാപാത്രം നല്ലതാകണമെന്നാണ് ആഗ്രഹം; കാളിദാസന്റെയും ജയറാമിന്റെയും കൂടെ അഭിനയിക്കില്ല; എന്റെ സ്വപ്‌നങ്ങൾ മറ്റ് ചിലതാണ്; 25 വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്ക് വച്ച് പാർവ്വതി
ഓടിയനിലെ ഗാനരംഗത്തിന്റെ ചിത്രീകരണത്തിന് മോഹൻ ലാലും മഞ്ജു വാര്യരും ആതിരപ്പള്ളിയിൽ; മന്ത്രവാദിയെ പോലെ മേക്ക് അപ്പ് ഇട്ട മോഹൻലാലിന്റെ വ്യത്യസ്ത ഗെറ്റപ്പിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ഐപിഎൽ ഉദ്ഘാടന വേദിയിൽ പതിനഞ്ച് മിനിറ്റ് നേരം ഡാൻസ് പെർഫോമൻസ് നടത്തുന്നതിന് രൺവീർ വാങ്ങുന്നത് അഞ്ച് കോടി; പത്മാവദി എന്ന ചിത്രത്തിലൂടെ വിപണിമൂല്യം കുത്തനെ ഉയർന്ന നടന്റെ പ്രതിഫലം കേട്ട് കണ്ണ് തള്ളി സംഘാടകരും
ഞങ്ങൾ നാടകപ്രവർത്തകരാണ് സിനിമ ശരിയാകുമെന്നു തോന്നുന്നില്ല എന്ന മട്ടിൽ ആത്മവിശ്വാസമില്ലാതെയാണ് അവർ സംസാരിച്ചത്; എന്നാൽ സുഹൃത്ത് അബു എനിക്ക് ധൈര്യം നൽകി; സ്‌ക്രിപ്റ്റ് കൊടുത്തതോടെ ഇരുവരും എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുകയായിരുന്നു; സുഡാനിയിലെ അമ്മമാരെ കണ്ടെത്തിയ കഥ പറഞ്ഞ് സംവിധായകൻ
വിവാഹം കഴിക്കാൻ അമ്മ എന്നെ വല്ലാതെ നിർബന്ധിക്കുന്നുണ്ട്; ഒരു പ്രണയ ബന്ധം തന്നെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത എനിക്കെങ്ങനെ വിവാഹം കഴിക്കാനാകും; അഥവാ ഞാൻ വിവാഹം കഴിച്ചാൽ തന്നെ ആ വ്യക്തിക്ക് വേണ്ടസമയത്ത് ഞാൻ അടുത്ത് ഉണ്ടാകണമെന്നില്ല; താൻ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ചാർമി കൗർ