STARDUST - Page 216

ഐപിഎൽ ഉദ്ഘാടന വേദിയിൽ പതിനഞ്ച് മിനിറ്റ് നേരം ഡാൻസ് പെർഫോമൻസ് നടത്തുന്നതിന് രൺവീർ വാങ്ങുന്നത് അഞ്ച് കോടി; പത്മാവദി എന്ന ചിത്രത്തിലൂടെ വിപണിമൂല്യം കുത്തനെ ഉയർന്ന നടന്റെ പ്രതിഫലം കേട്ട് കണ്ണ് തള്ളി സംഘാടകരും
ഞങ്ങൾ നാടകപ്രവർത്തകരാണ് സിനിമ ശരിയാകുമെന്നു തോന്നുന്നില്ല എന്ന മട്ടിൽ ആത്മവിശ്വാസമില്ലാതെയാണ് അവർ സംസാരിച്ചത്; എന്നാൽ സുഹൃത്ത് അബു എനിക്ക് ധൈര്യം നൽകി; സ്‌ക്രിപ്റ്റ് കൊടുത്തതോടെ ഇരുവരും എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുകയായിരുന്നു; സുഡാനിയിലെ അമ്മമാരെ കണ്ടെത്തിയ കഥ പറഞ്ഞ് സംവിധായകൻ
വിവാഹം കഴിക്കാൻ അമ്മ എന്നെ വല്ലാതെ നിർബന്ധിക്കുന്നുണ്ട്; ഒരു പ്രണയ ബന്ധം തന്നെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത എനിക്കെങ്ങനെ വിവാഹം കഴിക്കാനാകും; അഥവാ ഞാൻ വിവാഹം കഴിച്ചാൽ തന്നെ ആ വ്യക്തിക്ക് വേണ്ടസമയത്ത് ഞാൻ അടുത്ത് ഉണ്ടാകണമെന്നില്ല; താൻ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ചാർമി കൗർ
ആദ്യം താമസിച്ചെത്തിയ കാമുകിയെ കളിയാക്കലോടെ വേദിയിലേക്ക് സ്വീകരിച്ചു; പീന്നീട് വേദിയിൽ ഇരുന്ന് ചായ പരസ്പരം ഷെയർ ചെയ്ത് കുടിച്ചു; കത്രീനയും സൽമാനും ഒന്നിച്ച് പൊതുവേദിയിൽ എത്തിയപ്പോൾ
അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു; എന്റെ ഒരു ചിത്രം കാണാനായി അമ്മയോടൊപ്പം റെഡ് കാർപെറ്റിൽ കൂടി നടക്കാൻ എനിക്ക് സാധിച്ചിട്ടില്ല; പക്ഷെ എനിക്കുറപ്പാണ് ഈ കഴിഞ്ഞ ആറ് വർഷമായി എന്റെ ഒൻപത് സിനിമകളോടൊപ്പം എന്നോടൊപ്പം ഓരോ അടിവയ്ക്കുമ്പോഴും അമ്മ കൂടെ ഉണ്ടായിരുന്നുവെന്ന്; അമ്മയുടെ ചരമ വാർഷികത്തിൽ അർജുൻ കപൂറിന്റെ വികാര നിർഭരമായ കുറിപ്പ്
സിനിമയിൽ തന്നെ ഒതുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്; എന്നെപ്പറ്റി മോശം വാർത്തകൾ പ്രചരിച്ചപ്പോൾ പ്രൊഡ്യൂസർമാർക്കൊക്കെ എന്നെത്തേടി വരാൻ മടിയായി; പ്രേക്ഷകരെ വഞ്ചിക്കാത്ത സിനിമ ചെയ്യണമെന്നതാണ് ആഗ്രഹം; തുറന്ന് പറച്ചിലുമായി ഗോകുൽ സുരേഷ്
തെലുങ്ക് ചിത്രം മഹാനടിക്ക് വേണ്ടി ഡയലോഗുകൾ ഉറക്കമളച്ചിരുന്നു പഠിച്ച് ദുൽഖർ; പരീക്ഷയ്ക്ക് പോലും താനിത്രയും കഷ്ടപ്പെട്ടില്ലെന്ന് നടൻ; പേപ്പറും പേനയുമായി ഡബ്ബിങ് സ്റ്റുഡിയോയിൽ ക്ഷീണിതനായിരിക്കുന്ന നടന്റെ ചിത്രങ്ങൾ വൈറൽ