STARDUST - Page 220

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയായെത്തുക മമ്മൂട്ടി തന്നെ; 20 വർഷത്തിന് ശേഷം നടൻ തെലുങ്കിലെത്തുന്ന ചിത്രത്തിൽ നായിക  നയൻതാര; യാത്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുങ്ങുക മുപ്പത് കോടി ചെലവാക്കി
രണ്ടാമൂഴത്തിന് ഭീഷണിയായി ആമിർ ഖാന്റെ മഹാഭാരതം വരുന്നു; 1000 കോടി രൂപക്ക് ഒരുങ്ങുന്ന ചിത്രം നിർമ്മിക്കാൻ തയ്യാറായി മുകേഷ് അംബാനി; ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രമായി മഹാഭാരതത്തെ ഒരുക്കാൻ തയ്യാറായി മിസ്റ്റർ പെർഫക്ഷനിസ്റ്റ് എത്തുന്നു; ചിത്രം ഒരുങ്ങുന്നത് തങ്‌സ് ഓഫ് ഹിന്ദുസ്ഥാന് ശേഷം
സിംബയിൽ നായികയായി പ്രിയാവാര്യർ എത്തില്ല; താരപുത്രിമാരുടെ മത്സരത്തിനൊടുവിൽ രൺവീറിന്റെ നായികയാവാൻ നറുക്ക് വീണത് സാറാ അലി ഖാന്; രോഹിത് ഷെട്ടി സംവിധായകനാകുന്ന ചിത്രത്തിൽ നിന്ന് ജാൻവിയും പുറത്ത്
അപമര്യാദയായി പെരുമാറിയതിന് രാധിക ആപ്‌തേ തല്ല് കൊടുത്തത് നടൻ ബാലകൃഷ്ണയ്‌ക്കോ? തമിഴിലെ പ്രശസ്ത നടൻ അപമാനിക്കാൻ ശ്രമിച്ചുവെന്ന ആരോപണം നടിയുയർത്തിയതോടെ സംശയനിഴലിലായത് നിരവധി നടന്മാർ; ഒടുവിൽ വിശദീകരണവുമായി നടി തന്നെ രംഗത്ത്
പഞ്ചവർണ തത്തയിലൂടെ ആരാധകർക്ക് സർപ്രൈസ് ഒരുക്കി പിഷാരടി; ഔസേപ്പച്ചന്റെ ഗാനം കമന്റ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് കിടിലൻ സർപ്രൈസ്;  സംഗീതം ചെയ്യുന്ന ആളുകളെ പരിചയപ്പെടുന്ന മ്യൂസിക് മോഷൻ ടീസറും  ശ്രദ്ധേയമാകുന്നു