Cinemaവിലക്കെന്ന് പറഞ്ഞു വിരട്ടുന്നവനെ വിലക്കുകൊണ്ട് തന്നെ നേരിടാൻ സിനിമാ പ്രവർത്തകർ! ലിബർട്ടി ബഷീറിന് വിലക്കേർപ്പെടുത്തി ഫിലിം വിതരണക്കാരുടെ നടപടി6 Sept 2015 12:19 PM IST
Cinemaചില നടിമാരെ കെട്ടിപ്പിടിച്ചപ്പോൾ ചിലർ ഗോസിപ്പുകൾ പറഞ്ഞു; ഒടുവിൽ കെട്ടിപ്പിടിച്ചു അഭിനയിക്കുന്നത് എങ്ങനെയാണെന്നു കാണിച്ചു കൊടുക്കാൻ ഭാര്യയെ ഷൂട്ടിങ് സൈറ്റിൽ കൊണ്ടുപോയി: കലാഭവൻ മണി മനസു തുറക്കുമ്പോൾ5 Sept 2015 10:46 AM IST
Cinemaസിനിമയിൽ എത്തും മുമ്പു ഗുസ്തിയിൽ കഴിവു തെളിയിച്ചു; ഒറ്റവർഷം 35 സിനിമയിൽ അഭിനയിച്ചു റെക്കോർഡിട്ടു; തായ്‌ക്വൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് ജേതാവ്; ഐശ്വര്യ റായിയുടെ ആദ്യ നായകൻ: മോഹൻലാലിന്റെ ജീവിതത്തിലെ പത്ത് കാര്യങ്ങൾ2 Sept 2015 9:40 AM IST
Cinemaഐശ്വര്യ റായിക്ക് ഭർത്താവ് അഭിഷേക് ബച്ചനേക്കാൾ രണ്ട് വയസ് കൂടുതൽ; ഫറാ ഖാന് ശിരിഷ് കുന്ദറിനേക്കാൾ എട്ട് വയസും: ബോളിവുഡിൽ ഭർത്താവിനെക്കാൾ പ്രായം കൂടിയ അഞ്ച് നടികളുടെ കഥ26 Aug 2015 1:19 PM IST
Cinemaപി ഐ മുഹമ്മദ് കുട്ടി സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നു; ഇദ്ദേഹത്തിന് നായകനടനാകാൻ പറ്റിയ ആകാര ഭംഗിയുണ്ട്; മമ്മൂട്ടി സിനിമയിൽ എത്തിയത് പരസ്യം ചെയ്ത്; ആദ്യ വേഷം ഓടിപ്പോവുന്ന ആൾക്കൂട്ടത്തിൽ ഒരുവൻ25 Aug 2015 12:11 PM IST
Cinemaആദ്യ നാല് ദിവസം പ്രേമം നേടിയത് 4.85 കോടി രൂപ; റിക്കോർഡ് ലോഹം തകർത്തത് 6.20 കോടി വാരിക്കൂട്ടി; ബോക്സ് ഓഫീസിൽ താരമായി മോഹൻലാൽ-രഞ്ജിത് ചിത്രം25 Aug 2015 11:27 AM IST
Cinemaഉർവശി നിർമ്മിച്ച സിനിമയിലെ നായകൻ ആദ്യ ദാമ്പത്യത്തിൽ പങ്കാളിയായി; പ്രണയ വിവാഹം തകർന്നപ്പോൾ കുഞ്ഞാറ്റയ്ക്കായി നിയമപോരാട്ടം; അനുജന്റെ കൂട്ടുകാരനെ പങ്കാളിയാക്കി നടിയുടെ രണ്ടാം ദാമ്പത്യം; പുനർവിവാഹത്തിൽ മനോജ് കെ ജയനും സന്തുഷ്ടൻ23 Aug 2015 1:53 PM IST
Cinemaഓൺലൈൻ നിരൂപണങ്ങളിലും സോഷ്യൽ മീഡിയ ചർച്ചകളിലും ആവറേജെങ്കിലും ലോഹം ആദ്യദിനം വാരിക്കൂട്ടിയത് 2.14 കോടി രൂപ; വൈഡ് റിലീസ് വഴി നഷ്ടം ഒഴിവാക്കി; ന്യൂജനറേഷനോട് മോഹൻലാൽ കലിപ്പു തീർത്തെന്നും ആക്ഷേപം!22 Aug 2015 3:37 PM IST
Cinema50 ലക്ഷവുമായി മഞ്ജു വാര്യർ തന്നെ ഒന്നാമത്; 40 ലക്ഷവുമായി അമല പോൾ രണ്ടാമത്; കാവ്യ മാധവനും ഭാവനയ്ക്കും 17 ലക്ഷം മുതൽ 25 ലക്ഷം വരെ: മലയാളത്തിലെ നായികമാരുടെ പ്രതിഫലം ഇങ്ങനെ21 Aug 2015 4:45 PM IST
Cinemaഏറ്റവുമധികം ആരാധകർ പ്രേം നസീർ-ഷീല ജോഡിക്ക്; മമ്മൂട്ടിക്കു സുഹാസിനി; ലാലിനു ശോഭന; ദിലീപിനു കാവ്യ; ന്യൂ ജനറേഷനിലെ മികച്ച ജോഡി നിവിനും നസ്രിയയും: മലയാള സിനിമാലോകം കണ്ട ഏറ്റവും മികച്ച പത്തു താരജോഡികൾ ഇതാ18 Aug 2015 5:17 PM IST
Cinemaസിനിമയിലെ വില്ലനെ നായിക ജീവിതത്തിൽ പ്രണയിച്ച് ജീവിത പങ്കാളിയാക്കി; രണ്ട് കുട്ടികളായപ്പോൾ രണ്ട് വഴിക്ക് വേർപിരിഞ്ഞ് പ്രിയാരാമനും രഞ്ജിത്തും; തമിഴ്‌നടി രാഗസുധയെ രണ്ടാം ദാമ്പത്യത്തിലെ പങ്കാളിയാക്കി രഞ്ജിത്ത്: തകർന്ന മറ്റൊരു താരദാമ്പത്യം കൂടി14 Aug 2015 10:08 AM IST
Cinemaനാഗവല്ലിയെ തളച്ച ഡോ. സണ്ണിയുടെ കഥ പറഞ്ഞ മണിച്ചിത്രത്താഴ്; കുടുംബത്തെ രക്ഷിക്കാൻ കൊലപാതകം മൂടിവച്ച ജോർജ്ജുകുട്ടിയുടെ ദൃശ്യം; രാഷ്ട്രീയക്കാരെ കണക്കറ്റ് പരിഹസിച്ച് സന്ദേശം: മരിക്കുന്നതിന് മുമ്പ് മലയാളി തീർച്ചയായും കണ്ടിരിക്കേണ്ട പത്ത് സിനിമകൾ13 Aug 2015 4:21 PM IST