KERALAMഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍; വീട്ടില്‍ ചിതയൊരുക്കി ജീവനൊടുക്കി ഭാര്യ: പിന്നാലെ ഭര്‍ത്താവും മരിച്ചുസ്വന്തം ലേഖകൻ5 March 2026 8:25 AM IST
KERALAMകുടുംബകോടതിയിലെ മധ്യസ്ഥചര്‍ച്ച കഴിഞ്ഞിറങ്ങവെ ഭര്‍ത്താവിന്റെ മുഖത്തടിച്ച് യുവതി; കേസെടുത്ത് പോലിസ്സ്വന്തം ലേഖകൻ5 March 2026 8:06 AM IST
KERALAMമാതാപിതാക്കളുടെ കലഹത്തില്‍ മനംനൊന്ത് വീടുവിട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 48 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുംസ്വന്തം ലേഖകൻ5 March 2026 7:55 AM IST
SPECIAL REPORTആചാരസംരക്ഷണത്തിന് തടയിടാന്‍ ഫയല്‍ മോഷണമോ? ശബരിമല കേസ് രേഖകള്‍ അപ്രത്യക്ഷം; ദേവസ്വം ബോര്‍ഡില്‍ ഉന്നതതല ഗൂഢാലോചനയെന്ന് സംശയം; ഫയലുകളില്ലെന്ന് അറിഞ്ഞ് ഞെട്ടി ജയകുമാറും സംഘവും; ഇത് മോഷണത്തിന് കേസ് കൊടുക്കേണ്ട കുറ്റം; സ്വര്‍ണ്ണം കട്ടവര്‍ ആ ഫയലും കൊണ്ടു പോയോ?മറുനാടൻ മലയാളി ബ്യൂറോ5 March 2026 7:55 AM IST
FOREIGN AFFAIRSവരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കൂടി പരിഗണിക്കുമ്പോള്‍ എണ്ണവില വര്‍ധിക്കാതെ പിടിച്ചുനിര്‍ത്തുന്നത് കേന്ദ്രസര്‍ക്കാരിന് വലിയ രാഷ്ട്രീയ ആശ്വാസമാകും; വീണ്ടും മോദിയെ സഹായിക്കാന്‍ പുട്ടിന്; ഇന്ത്യന്‍ വിപണിയിലേക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ അധികമായി വിതരണം ചെയ്യാന്‍ റഷ്യ; രാജ്യത്ത് എണ്ണ വില ഉയരില്ലമറുനാടൻ മലയാളി ബ്യൂറോ5 March 2026 7:36 AM IST
SPECIAL REPORTഹോര്‍മുസ് മേഖലയിലുള്ള 37 ഇന്ത്യന്‍ കപ്പലുകളിലെ നാവികരുടെ സുരക്ഷ ആശങ്കയിലോ? രണ്ടാം ലോകമഹായുദ്ധകാലത്തിന് ശേഷം ഒരു യുദ്ധക്കപ്പലിനെ മറ്റൊരു രാജ്യത്തിന്റെ സൈന്യം കടലില്‍വെച്ച് ആക്രമിച്ച് മുക്കിയതും ഞെട്ടല്‍; ഇന്ത്യന്‍ മഹാസമുദ്രം ആഗോള ശക്തികളുടെ യുദ്ധവേദിയായി മാറുന്നു; പശ്ചിമേഷ്യയിലെ യുദ്ധം പുതിയ തലങ്ങളിലേക്ക്മറുനാടൻ മലയാളി ബ്യൂറോ5 March 2026 7:17 AM IST
KERALAMഞണ്ട് കറി കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം; ചികിത്സയിലിരിക്കെ യുവാവ് മരിച്ചുസ്വന്തം ലേഖകൻ5 March 2026 7:14 AM IST
SPECIAL REPORTലോട്ടറി അടിച്ചവര്‍ നിര്‍ബന്ധമായും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുക; പിടിച്ച നികുതിക്ക് പുറമെ സെസും സര്‍ചാര്‍ജും അടയ്ക്കാനുണ്ടോ എന്ന് ഉറപ്പുവരുത്തുക; അല്ലെങ്കില്‍ ഭാഗ്യം തുണച്ചാലും പോക്കറ്റ് കീറും; ഒരു കോടി അടിച്ചാല്‍ പകുതിയോളം സര്‍ക്കാരിന്; ലോട്ടറി ജേതാക്കള്‍ക്ക് ആദായനികുതി വകുപ്പിന്റെ എട്ടിന്റെ പണി വരുന്നുമറുനാടൻ മലയാളി ബ്യൂറോ5 March 2026 6:57 AM IST
NATIONALനിതീഷ് കുമാറും നിത്യാനന്ദ റായിയും പദവികള്‍ കൈമാറുന്നതോടെ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി അനിവാര്യമാകും; നിത്യാനന്ദ റായി വഹിച്ചിരുന്ന ആഭ്യന്തര സഹമന്ത്രി സ്ഥാനം ഒഴിയുന്നതും നിതീഷ് കുമാര്‍ കാബിനറ്റ് പദവിയിലേക്ക് എത്തുന്നതും വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കും; കേരളത്തിലെ നേതാക്കള്‍ക്കും പ്രതീക്ഷ; ബീഹാറില്‍ ബിജെപി മുഖ്യമന്ത്രി വരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ5 March 2026 6:37 AM IST
KERALAMകെ.എസ്.ആര്.ടി.സി. ബസ്സിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം; അപകടം ഉച്ചയൂണ് കഴിക്കാന്‍ വീട്ടിലേക്ക് പോകുന്നതിനിടെസ്വന്തം ലേഖകൻ5 March 2026 6:22 AM IST
RELIGIOUS NEWSപെരുന്നാള്‍ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ; മാര്‍ച്ച് 19 മുതല്‍ 22 വരെ നാലുദിവസംസ്വന്തം ലേഖകൻ5 March 2026 6:05 AM IST