Latest - Page 204

മുന്‍ കാമുകന്റെ ഭാര്യയെ എയ്ഡ്‌സ് രോഗിയാക്കാന്‍ ക്വട്ടേഷന്‍! അപകടം ഉണ്ടാക്കി ഓട്ടോയില്‍ കയറ്റി എച്ച്‌ഐവി കലര്‍ന്ന രക്തം കുത്തിവെക്കാന്‍ ശ്രമം; ഫ്രിഡ്ജില്‍ സൂക്ഷിച്ചത് രോഗബാധിതരുടെ രക്തം; ആന്ധ്രയെ ഞെട്ടിച്ച പ്രതികാര കഥ ഇങ്ങനെ
ലൈംഗികാതിക്രമ കേസില്‍ മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ക്ക് ആശ്വാസം; വെറുതേവിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു; വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചു പരാതിക്കാരിയുടെ ഹര്‍ജി തള്ളി; കേരളത്തില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിന് ഒടുവില്‍ അന്ത്യമാകുമ്പോള്‍..
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ യുവാവ് ജനുവരി 19-ന് മരിച്ചു; ആ വേര്‍പാടില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നു: സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പ്ലസ് വണ്‍കാരി പാറമടയില്‍ ജീവനൊടുക്കി; കരയില്‍ സ്‌കൂള്‍ ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നി തിരച്ചില്‍ നടത്തി നാട്ടുകാര്‍; ചോറ്റാനിക്കര പോലീസിനെ കുഴക്കി ആത്മഹത്യാക്കുറിപ്പും
ബംഗ്ലാദേശിനെ മുന്നില്‍ നിര്‍ത്തി ബിസിസിഐയെ വെല്ലുവിളിച്ച പാക്കിസ്ഥാനെ വിരട്ടി ഐസിസി! ലോകകപ്പില്‍ നിന്നും പിന്മാറിയാല്‍ ആ സ്ഥാനത്ത് ബംഗ്ലാദേശ് കളിക്കും;  മൊഹ്സിന്‍ നഖ്വിയും സംഘവും പെട്ടു! പിസിബിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി
കുഞ്ഞികൃഷ്ണന് നേരെ ഇന്നോവ വരാതിരിക്കട്ടെ;  ഒഞ്ചിയത്ത് ഞങ്ങള്‍ നേരിട്ടതിന് സമാനമായ സാഹചര്യം; 2005-06 കാലഘട്ടത്തില്‍ രക്തസാക്ഷി കുടുംബങ്ങളെ സഹായിക്കാനെന്ന പേരില്‍ 25 കോടി രൂപയിലധികം പാര്‍ട്ടി പിരിച്ചിരുന്നു; ഇതിന്റെ കണക്കുകള്‍ എവിടെയും ലഭ്യമല്ല; കെ കെ രമ
കണ്ണീരോര്‍മ്മകളില്‍ നിന്ന് ഖദറിലേക്ക്; അപ്പയുടെ തണലില്ലാതെ സൈബര്‍ പടയെ നേരിട്ട മറിയ ഉമ്മന്‍ സഭകളുടെ അനുഗ്രഹം തേടുന്നു; മൂന്ന് മണ്ഡലങ്ങള്‍ ലക്ഷ്യമിട്ട് നീക്കം; ഉമ്മന്‍ചാണ്ടി എന്ന വികാരം വോട്ടാക്കാന്‍ കോണ്‍ഗ്രസ് തന്ത്രം പയറ്റുമ്പോള്‍ ചാണ്ടി ഉമ്മന്റെ എല്ലാം മാധ്യമസൃഷ്ടി എന്ന വാദം പൊളിയുന്നോ?
ഇനി കിമ്മിന്റെ ഊഴം! ജപ്പാന്‍ കടലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ഉത്തരകൊറിയ; മിസൈല്‍ പരീക്ഷണത്തിലൂടെ കിം ജോങ് ഉന്‍ ലക്ഷ്യമിട്ടത് അമേരിക്കയെയും ദക്ഷിണ കൊറിയയെയും വെല്ലുവിളിക്കല്‍; റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് മുമ്പ് ആയുധങ്ങള്‍ പരീക്ഷിക്കുന്നതെന്നും സൂചന