Latest - Page 206

അഞ്ചിന് 77 റണ്‍സെന്ന നിലയില്‍ തകര്‍ന്നു; രക്ഷകനായി മാര്‍കോ യാന്‍സണ്‍;  30 പന്തില്‍ 55 റണ്‍സ്;  ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കിവീസിന് 170 റണ്‍സ് വിജയലക്ഷ്യം; മിന്നുന്ന തുടക്കമിട്ട് ടിം സിഫര്‍ട്ടും ഫിന്‍ അലനും
ട്രംപിന്റെ കണ്ണുരുട്ടലിൽ ഒരിക്കലും വീഴില്ലെന്ന് ഉറപ്പിച്ച ഭാരതം; പശ്ചിമേഷ്യ കത്തുമ്പോഴും മോദിയും പുടിനും ഭായ് ഭായ്; റഷ്യയിൽ നിന്ന് ബാരൽ കണക്കിന് ക്രൂഡ് ഓയിൽ ഒഴുകും; എണ്ണയുമായി കപ്പലുകൾ  അടുത്ത ആഴ്ചകളിൽ തീരത്തോട് അടുക്കും; എല്ലാം കൃത്യതയോടെ നിരീക്ഷിച്ച് കേന്ദ്രം; ഹോർമുസ് അടഞ്ഞാലും ഇന്ത്യയിലെ വണ്ടികൾ കൂളായി ഓടും
നിശ്ശബ്ദ മരണം! ശ്രീലങ്കന്‍ തീരത്ത് ഇറാന്റെ കപ്പല്‍ തകര്‍ത്തത് ടോര്‍പ്പിഡോ ഉപയോഗിച്ച്; രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ചരിത്രത്തിലാദ്യം;  ഐആര്‍ഐഎസ് ഡെനയെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍വെച്ച് യു എസ് മുങ്ങിക്കപ്പല്‍ ആക്രമിച്ചത് സ്ഥിരീകരിച്ച് യു എസ്; വീഡിയോ പപുറത്തുവിട്ടു;  കൊല്ലപ്പട്ടത് 80 ഇറാനിയന്‍ നാവികര്‍; പുലര്‍ച്ചെ അപായ സിഗ്‌നല്‍ ലഭിച്ചെന്ന് ശ്രീലങ്ക
സഞ്ജുവിന്റെ കഠിനാധ്വാനവും മനക്കരുത്തും എടുത്തുപറയേണ്ടത്; ലഭിച്ച അവസരത്തിൽ ക്ലാസ്സും പരിചയസമ്പത്തും തെളിയിച്ചു; മലയാളി താരത്തിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് മോണെ മോർക്കൽ
മെഷീൻ വൃത്തിയാക്കുന്നതിനിടെ ഒരാളുടെ ജീവൻ പോകുന്ന നിലവിളി; മലപ്പുറത്ത് അരിപ്പൊടി നിർമാണ യന്ത്രത്തിൽ കുടുങ്ങി തൊഴിലാളിയുടെ കൈ അറ്റു പോയി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇറാന്റെ ഉള്ളില്‍ത്തന്നെ തീ ആളിപ്പടരും; കുര്‍ദുകളെ ആയുധമണിയിച്ച് പോരാട്ടത്തിന് ഇറക്കാന്‍ ട്രംപിന്റെ മാസ്റ്റര്‍ പ്ലാന്‍; സിഐഎയുടെ പഴയ യുദ്ധതന്ത്രം പുതിയ യുദ്ധഭൂമിയിലും; 1953-ലെ അട്ടിമറി ചരിത്രം ആവര്‍ത്തിക്കപ്പെടുമോ? അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തിന് സജ്ജം
കുതിച്ചെത്തിയ ട്രെയിനുകളെ വെറുതെ വിട്ടില്ല; എക്‌സൈസിന്റെ മിന്നൽ പരിശോധനയിൽ കള്ളത്തരം പുറത്ത്; പാലക്കാട് ഡിവിഷനിലെ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് 59.8 കിലോ കഞ്ചാവ് പിടികൂടി