Latest - Page 280

സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തി; ഇതുപോലെ ഒരെണ്ണം അമ്മക്ക് വാങ്ങണമെന്ന് പറഞ്ഞ് കടയുടമയുടെ സ്വർണമാല ഊരി വാങ്ങി; തക്കം നോക്കി രണ്ടര പവന്റെ മാലയുമായി മുങ്ങി; 21കാരൻ പിടിയിൽ
കുളിമുറിയിൽ നിന്ന് ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങുന്നില്ല; പിതാവിന് തോന്നിയ സംശയം; വാതിൽ തകർത്ത് അകത്തുകയറിതും ദാരുണ കാഴ്ച; വിഷവാതകം ശ്വസിച്ച് സഹോദരിമാരുടെ മരണം
ലൈംഗിക ആരോപണങ്ങളെല്ലാം മറന്നേക്കൂ സഖാക്കളേ..! വനിതാ നേതാവിന്റെ ലൈംഗികാതിക്രമ പരാതിയില്‍ അച്ചടക്ക നടപടി നേരിട്ട എന്‍ വി വൈശാഖന് പാര്‍ട്ടിയില്‍ പ്രമോഷന്‍; കൊടകര ഏരിയ കമ്മിറ്റി അംഗമായി തിരിച്ചെടുത്തു; ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടി മുഖമായ നേതാവ് തിരിച്ചെത്തുന്നത് സംസ്ഥാന നേതാക്കളുടെ ആശിര്‍വാദത്തോടെ
അലാനയുടെ ഏഴ് വിക്കറ്റ് പ്രകടനം; ജയമുറപ്പിച്ച് ബേത് മൂണിയും ജോര്‍ജിയ വോളും; ഏകദിന ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് ഓസീസ് വനിതകള്‍; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഒന്നാമത്
നാട്ടിൽ പോയി തിരികെ വന്നതിന്റെ ക്ഷീണം; നേരം ഇരുട്ടിയതും മുറിയിൽ കയറി സുഖ ഉറക്കം; രാവിലെ പരിസരമാകെ എന്തോ..അഴുകുന്ന പോലെ സ്മെൽ; മൂക്ക് പൊത്തിയിട്ടും രക്ഷയില്ല; പരിശോധനയിൽ കണ്ടത് വിദ്യാർത്ഥിയുടെ ജീവനറ്റ ശരീരം; മരണ കാരണം കേട്ട് തലയിൽ കൈവച്ച് അധ്യാപകർ
പാക്കിസ്ഥാനെ നടുക്കി അതിര്‍ത്തിയില്‍ ഇന്ത്യയുടെ ത്രിതല സൈനികാഭ്യാസം; ത്രിശൂലിനെ ഭയന്ന് വ്യോമാതിര്‍ത്തികള്‍ അടച്ച് പാക്കിസ്ഥാന്‍; ഇന്ത്യയുടെ നീക്കം സര്‍ ക്രീക്കിനടുത്തെ പാക്ക് സേന വിന്യാസത്തിന് പിന്നാലെ; ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ന്ന പാക്കിസ്ഥാന്‍ ഇന്ത്യന്‍ നീക്കത്തെ നോക്കിക്കാണുന്നത് ഭയാശങ്കയോടെ