Latest - Page 281

11 ഫോറും 5 സിക്സും സഹിതം കെ സി എല്ലില്‍ രണ്ടാം സീസണിലെ ആദ്യ സെഞ്ച്വറിയുമായി അഹമ്മദ് ഇമ്രാന്‍; ശതകത്തിന് മറുപടി ഇല്ലാതെ കാലിക്കറ്റ്; ആവേശപ്പോരില്‍ കാലിക്കറ്റിനെ 9 റണ്‍സിന് കീഴടക്കി തൃശ്ശൂര്‍ ടൈറ്റന്‍സ്
ഊന്നുകല്ലില്‍ മാലിന്യ ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം 61കാരി ശാന്തയുടേത്; മരണം തലയ്ക്കടിയേറ്റ്; വസ്ത്രങ്ങളോ സ്വര്‍ണാഭരണങ്ങളോ മൃതദേഹത്തില്‍ ഇല്ല;  12 പവന്‍ സ്വര്‍ണം കാണാതായി; കൊലപാതകത്തിന് പിന്നില്‍ അടിമാലി സ്വദേശിയെന്ന് സംശയം
ഇതൊക്കെ പിന്നെ ചർച്ച ചെയ്യാം; ആദ്യം വോട്ട് മോഷണത്തില്‍ ശ്രദ്ധിക്കൂ..!!; ഒടുവിൽ ക്രഷ് വിവാദത്തില്‍ പ്രതികരിച്ച് സ്വര ഭാസ്‌കര്‍; സോഷ്യൽ മീഡിയ തുറക്കാൻ വയ്യെന്നും മറുപടി
മനോഹരമായ സ്വര്‍ണ്ണക്കട്ട! തനിക്ക് നോബേല്‍ സമ്മാനം മാത്രം പോര ഫുട്ബോള്‍ ലോകകപ്പും വേണം; കയ്യില്‍ കിട്ടിയ ഫിഫ ലോകകപ്പ് തിരിച്ചുതരില്ലെന്ന് ഡോണള്‍ഡ് ട്രംപ്; കാണികളില്‍ ചിരി പടര്‍ത്തി അമേരിക്കന്‍ പ്രസിഡന്റിന്റെ കുസൃതി
ആലുവ പെട്രോൾ പമ്പിലെത്തിയവർ ജീവനും കൊണ്ടോടി; മദ്യലഹരിയിൽ ഒരാളുടെ പരാക്രമം; തീപ്പെട്ടി കത്തിച്ച് സ്വന്തം ബൈക്കിനെ തീയിട്ടു; എല്ലാവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ധര്‍മസ്ഥലയില്‍വെച്ച് മരിച്ചാല്‍ മോക്ഷം കിട്ടുമെന്ന് വിശ്വാസമുണ്ട്; മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ പഞ്ചായത്തിനെ അറിയിക്കുകയും അവര്‍ സംസ്‌ക്കരിക്കയുമാണ് പതിവ്; ട്രസ്റ്റിനെ ലക്ഷ്യമിട്ട് കഴിഞ്ഞ 14 വര്‍ഷമായി സംഘടിത പ്രചാരണം; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം: മൗനം വെടിഞ്ഞ് ഡോ വീരേന്ദ്ര ഹെഗ്ഡെ