Latest - Page 506

കോരിച്ചൊരിയുന്ന മഴയത്ത് നിയന്ത്രണം വിട്ടെത്തിയ ടാറ്റ പഞ്ച്; സ്‌കൂൾ മതിലിലേക്ക് ഇടിച്ചുകയറി അപകടം; മൂന്ന് വയസുകാരന് ദാരുണാന്ത്യം; ആറ് പേർക്ക് പരിക്ക്; നടുക്കം മാറാതെ നാട്ടുകാർ
ഐ ക്യാം ഫോർ...എവരിബഡി...എവരിബഡി..!!; യുഎഫ്സി റിങ്ങുകളിൽ കൊടുംകാറ്റടിക്കാൻ ഇനി മണിക്കൂറുകൾ മാത്രം; മിഡിൽ‌വെയ്റ്റ് ചാമ്പ്യൻഷിപ്പ് വിഭാഗത്തിൽ ഡു പ്ലെസ്സിയും ഖാംസത് ചിമയേവും തമ്മിൽ ഏറ്റുമുട്ടും; കടുത്ത ആകാംക്ഷയിൽ ആരാധകർ
അമ്മയുടെ നേതൃത്വത്തിലേക്ക് കൂടുതല്‍ സ്ത്രീകള്‍ എത്തിയതില്‍ വലിയ പ്രത്യേകതയില്ല; കൂടുതല്‍ പേര്‍ ജയിച്ചതില്‍ അദ്ഭുതമില്ല; കാണാതായ മെമ്മറി കാര്‍ഡ് നിലവിലുണ്ടെങ്കില്‍ കണ്ടെത്തണമെന്നും ശ്വേതാ മേനോനെതിരായ കേസ് കോമാളിത്തരമെന്നും നീന കുറുപ്പ്
കൊഞ്ചി കൊഞ്ചി ചിരിച്ചാൽ..; സെറ്റുസാരിയിൽ സുന്ദരിയായി മീനാക്ഷി; ഒപ്പം ദിലീപിന്റെ ഹിറ്റ് ഗാനവും; കാവ്യ മാധവന്റെ ലക്ഷ്യയുടെ മോഡലായി താരപുത്രിയുടെ ചിത്രങ്ങൾ വൈറൽ
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: തമിഴ്‌നാട് മന്ത്രി പെരിയസ്വാമിയുടെയും മകന്റെയും വീടുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്; ചെന്നൈയിലും ഡിണ്ടിഗലിലുമായി എട്ടുകേന്ദ്രങ്ങളില്‍ പരിശോധന
റോഡരികിലെ ചെളിവെള്ളത്തിൽ ഭീതിപ്പെടുത്തുന്ന കാഴ്ച; രാജകുമാരിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് ദുരൂഹത നിറച്ച് കോടാലി; പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാകും
റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യയെ ശിക്ഷിക്കില്ല; 25 ശതമാനം അധിക ചുങ്കം ഒഴിവാക്കുമെന്ന് സൂചിപ്പിച്ച് ട്രംപ്; നിലപാട് മയപ്പെടുത്തിയത് അലാസ്‌കയില്‍ എത്തി പുടിന്‍ കൈ കൊടുത്തതോടെ; വെണ്ണ പോലെ അലിഞ്ഞില്ലാതായി യുഎസ് പ്രസിഡന്റിന്റെ കോപം
ലണ്ടനിൽ നിന്ന് ന്യൂയോർക്ക് നഗരം ലക്ഷ്യമാക്കി പറന്നുയർന്നു; 40,000 അടി ഉയരത്തിൽ കാഴ്ചകൾ കണ്ട് സഞ്ചാരം; പൊടുന്നനെ യാത്രക്കാരെ ഭയപ്പെടുത്തി കോക്ക്പിറ്റ് വാതിൽ തുറന്നു; ആരും...പേടിക്കണ്ട എന്ന് വിളിച്ചുപറഞ്ഞ് ക്യാബിൻ ക്രൂ; വീട്ടുകാരെ ഒന്ന് കാണിക്കാൻ പൈലറ്റ് ചെയ്തത് ആന മണ്ടത്തരം
ലാറി ബേക്കറിന്റെ ഭാര്യയില്‍ നിന്നും കൊല്‍ക്കത്ത സ്വദേശി ഭൂമി വാങ്ങിയത് അമ്മയുടെ ആഭരണങ്ങള്‍ വിറ്റ് കിട്ടിയ പണം കൊണ്ട്; സ്ഥലം നോക്കാന്‍ വരവ് വല്ലപ്പോഴുമായതോടെ ഭൂമിയില്‍ നോട്ടമിട്ട് ഭൂമാഫിയ; ഒത്താശ ചെയ്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും; ഒടുവില്‍ സഞ്ജയ് മിത്ര വാഗമണ്ണിലെ ആ അഞ്ചേക്കര്‍ ഭൂമി തിരിച്ചു പിടിച്ചത് 23 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിലൂടെ