INSURANCE - Page 13

ലിൻഡ സിസ്റ്ററിനും അഭയ സിസ്റ്ററിനുമിടയിലായി സിസ്റ്റർ മഗ്ദേലയുണ്ട്; സിസ്റ്റർ മേഴ്‌സി, സിസ്റ്റർ ആനീസ്, അങ്ങനെ എത്രയെത്രപേരാണ് വാട്ടർ ടാങ്കിലും കിണറ്റിലുമായി മരിച്ചത്; കന്യാസ്ത്രീകൾ മരിക്കുന്നത് കാക്കകൾ മരിക്കുമ്പോലെയാണ്; ആരും ആ മരണം കാണുന്നില്ല; ലിജീഷ് കുമാർ എഴുതുന്നു
ആണവറിയാക്ടർ പൊട്ടിത്തെറിച്ച ചെർനോബിലിനേക്കാൾ കൊടുംമാലിന്യം നിറഞ്ഞ ഒരു പ്രദേശം കേരളത്തിലുണ്ട്; കിഴക്കമ്പലം എന്നാണ് ആ നാടിന്റെ പേര്; കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങൾ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്നു; ഒരേയൊരു രക്ഷാപ്രവർത്തനം എന്താണ്? സജീവ് ആലയുടെ ട്രോൾ
കേരളത്തിൽ പണ്ട് എൽഡിഎഫിനും യുഡിഎഫിനും വോട്ടു ചെയ്ത ഗണ്യമായ വിഭാഗം ബിജെപിക്ക് വോട്ടു ചെയ്യുന്നു; അതെ സമയം യുഡിഎഫിനു വോട്ടു ചെയ്തിരുന്ന മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഒരു ഭാഗം എൽഡിഎഫിനു വോട്ടു ചെയ്യുന്നു; തിരഞ്ഞെടുപ്പ് വിചാരങ്ങൾ -2: ജെഎസ് അടൂർ എഴുതുന്നു
ഓട കഴുകുന്ന തൊഴിലാളി മുതൽ ഇന്ത്യൻ പ്രസിഡണ്ട് വരെ ചെയ്യുന്നത് രാഷ്ട്രീയമാണ്; രാഷ്ട്രീയമെന്നാൽ കൊടി പിടിച്ചും, ബസ്സിന് കല്ലെറിഞ്ഞു സമരം ചെയ്തും, കക്ഷത്തിൽ ഡയറി വച്ച്  തേരാപ്പാര നടക്കുന്നതു മാത്രമാണ് എന്ന് കരുതരുത്; ട്വന്റി 20 അരാഷ്ട്രീയ വാദികളാണോ? പ്രവീൺ രവി എഴുതുന്നു
കുഞ്ഞാലിക്കുട്ടി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ കൊടി ഉയർത്തിയതിന് എന്തൊക്കെ പുകിലായിരുന്നു; ആ നാട്ടിലാണ് ഇന്ന് നഗരസഭ കെട്ടിടത്തിൽ ജയ്ശ്രീറാം ബാനർ തൂക്കിയത്;  ഹരീഷ് വാസുദേവൻ എഴുതുന്നു;പാലക്കാട്ടെ ജയ് ശ്രീറാമും മലയാളിയുടെ സോഫ്റ്റ് ഹിന്ദുത്വയും.
ജയ് ശ്രീറാം എന്നെഴുതിയ പോസ്റ്റർ ഒരു മുനിസിപ്പൽ കെട്ടിടത്തിന് മുകളിൽ വലിച്ചുകെട്ടുന്നത് രാഷ്ട്രീയ ആഭാസമാണ്; ഇത് ഒരു മതേതര രാജ്യത്തിന് അന്തിത്തിരി കത്തിക്കുന്ന പണിയാണത്; മതം എല്ലാറ്റിലും വിഷം കലർത്തുന്നു: സി രവിചന്ദ്രൻ എഴുതുന്നു
ആയുർവേദക്കാർക്ക് സർജറിയാവാമെങ്കിൽ ഹോമിയോക്കാർക്കും ബ്രഹ്മാണ്ട സിദ്ധന്മാർക്കും തുപ്പൽ ചികിത്സക്കാർക്കും എന്തുകൊണ്ട് അതേ അവസരം നിഷേധിക്കണം; കീഴാള ചികിത്സ-മേലാള ചികിത്സ എന്നൊക്കെയുണ്ടെന്ന് വരുന്നത് എത്ര അപലപനീയമാണ്: സി രവിചന്ദ്രൻ എഴുതുന്നു
കർഷക നിയമത്തിന് എതിരെയുള്ള സോഷ്യൽ മീഡിയയിലെ ചപ്പടാച്ചികൾക്ക് ലൈക്കും ഷെയറും കിട്ടിയേക്കാം; മറക്കരുതാത്ത കാര്യം അതിൽ നിറഞ്ഞുനിൽക്കുന്ന മലയാളിയുടെ കോർപ്പറേറ്റ് ഫോബിയ ആണ്; പുതിയ നിയമം അപകടകാരിയോ? ഹരിദാസൻ പി.ബി എഴുതുന്നു
ഇഡബ്ല്യുഎസിനെ മുസ്ലിം സംവരണം എന്ന ഓമനപ്പേരിട്ട് വിളിക്കുന്നതിൽ തെറ്റില്ല; ഈ സംവരണത്തിന്റെ ഏറ്റവുമധികം നേട്ടം മുസ്ലീങ്ങൾക്ക്; കേരളത്തിലെ മുസ്ലീങ്ങൾ ഭരണഘടനാവിരുദ്ധമായ മതസംവരണം വാങ്ങിവരുന്നതിനാലാണ് ഈ നേട്ടം കിട്ടാത്തത്; 15% ജനങ്ങൾക്ക് 37% സംവരണം വസ്തുതയോ? സി രവിചന്ദ്രൻ എഴുതുന്നു
കേരളത്തിൽ കൊറോണ ഒന്നാമത്തെ കുന്നു കയറി ഇറങ്ങിയിരിക്കുന്നു; കൂട്ടായ സർക്കാർ പ്രവർത്തനത്തിന്റെ ഉത്തമമാതൃകയാണ് ഇവിടെ കണ്ടത്; കീരിക്കാടൻ ചത്തേ എന്ന് പറഞ്ഞ് നമുക്ക് ആഹ്‌ളാദിക്കാറായിട്ടില്ല; ഒരുരണ്ടാം തരംഗം ഇവിടെ ഉണ്ടായേക്കാം: മുരളി തുമ്മാരുകുടി എഴുതുന്നു
മാസ്‌ക് ധരിച്ചിട്ടുണ്ടോയെന്ന് ഞങ്ങൾ ശ്രദ്ധിക്കും; മാസ്‌ക് താഴ്‌ത്തി വോട്ട് ചോദിച്ചാൽ ഒരൊറ്റ വോട്ട് പോലും കിട്ടില്ല; കോവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് ഒരു രണ്ട് വോട്ട് കൂടുതൽ; തിരഞ്ഞെടുപ്പുകാലത്തെ മുൻകരുതലുകൾ: ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സുൾഫി നൂഹു എഴുതുന്നു
ന്യൂസിലൻഡുകാർ മലയാളിയും മറുനാട്ടുകാരിയുമായ പ്രിയങ്ക രാധാകൃഷ്ണനെ മന്ത്രിയാക്കിയതിൽ സന്തോഷിക്കാം; എന്നിരുന്നാലും അതാണോ നമ്മുടെ അഭിമാനത്തിന്റെ നിമിഷം? മുരളി തുമ്മാരുകുടി എഴുതുന്നു