INSURANCE - Page 12

വി എസ് മന്ത്രി സഭയിൽ സാമാന്യം നല്ല പെർഫോമൻസുള്ള ധനമന്ത്രിയായിരുന്നു തോമസ് ഐസക്ക്; പക്ഷെ രണ്ടാം തവണ അദ്ദേഹം നിരാശനാക്കി; ബജറ്റ് അവസാന ബാലൻസ് ഷീറ്റിൽ സ്വപ്നങ്ങളും സ്വപ്നയും മാത്രം ബാക്കി; ബാക്കിയുള്ളത് കമ്മി കഥകൾ; ബജറ്റ് വീണ്ടു വിചാരങ്ങൾ -2: ജെ.എസ്.അടൂർ എഴുതുന്നു
നൂറു രൂപ വരുമാനമുള്ളപ്പോൾ നൂറ്റിപ്പത്ത് രൂപ ചെലവാക്കാൻ ധൈര്യം കാണിക്കുന്ന മന്ത്രി നൂറു രൂപ വരുമാനമുള്ളപ്പോൾ തൊണ്ണൂറു രൂപ ചെലവാക്കുന്ന മന്ത്രിയെക്കാൾ മിടുക്കനാണ്; കേരളം: കടവും കെണിയും: മുരളി തുമ്മാരുകുടി എഴുതുന്നു
കോവിഡ് കാലത്തും ഇന്ത്യൻ ഗ്രാമങ്ങളിലെ ദരിദ്രജനതയുടെ ഏറ്റവും വലിയ ആശ്വാസം ദേശിയ വേസ്റ്റ്  എന്ന് അർബൻ മിഡിൽ ക്ലാസ് ഒരു കാലത്തു പരിഹസിച്ച തൊഴിലുറപ്പ് പദ്ധതിയാണ്; മറ്റു ക്ഷേമപരിപാടികളിൽ നിന്നും ന്യായ വ്യത്യസ്തമാകുന്നത് അത് മിനിമം വരുമാനം സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാക്കി മാറ്റുന്നു എന്നതാണ്: സുധാ മേനോൻ എഴുതുന്നു
ഇന്ത്യയുടെ ഡെട്രോയിറ്റായി ചെന്നൈ മാറിയിരിക്കുന്നു; ബാംഗ്ലൂർ ഐടി ഹബ്ബായപ്പോൾ ചെന്നൈ ഓട്ടോമൊബൈൽ ഹെഡ് ക്വാർട്ടേഴ്സ് ആയി തലയുയർത്തി നിൽക്കുന്നു; പിണറായി വിജയൻ ആവുന്നത്ര ശ്രമിച്ചിട്ടും നിക്ഷേപകർ വരുന്നില്ല; കേരളം കുത്തകവിരുദ്ധ കൊഞ്ഞനംകുത്തലുമായി കാലം കഴിക്കുന്നു: സജീവ് ആല എഴുതുന്നു
ജെ കെ റൗളിംഗിന് ഹാരിപോട്ടറെ കുറിച്ച് അറിവുണ്ടായിരുന്നോ? പുഷ്പക വിമാനത്തെ കുറിച്ച് സാഹിത്യം രചിച്ചവർ വിമാനശാസ്ത്രം അറിയുന്നവരായിരുന്നോ; അറിവില്ലാതെയും അറിവിന് വിരുദ്ധമായും ഭാവന പ്രവർത്തിക്കും: സി രവിചന്ദ്രൻ എഴുതുന്നു
നാല് ജില്ലകളിൽ മുസ്ലിം പേരുള്ള കളക്ടർമാർ വന്നപ്പോഴും ഒരു സർവകലാശാലയിൽ മുസ്ലിം വി സി വന്നപ്പോഴും വിഷം ചീറ്റുകയായിരുന്നു ഇയാൾ; ശശികലയേക്കാൾ വർഗ്ഗീയതയുള്ള ഒരാളെയാണ് യു ഡി എഫ് എഴുന്നള്ളിച്ചു കൊണ്ടുവരുന്നത്: ബഷീർ വള്ളിക്കുന്ന് എഴുതുന്നു
തിരിച്ചറിയണം ഓരോ കള്ളനാണയങ്ങളെയും! നോവുന്ന പെണ്ണിന്റെയൊപ്പം നില്ക്കാതെ, പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യയായ ഒരുവൾക്ക് വേണ്ടി പോരാടാതെ മാറി നില്ക്കുന്നതല്ല ഫെമിനിസം; കുറ്റം തെളിയിക്കപ്പെടും വരെ സാന്ത്വനമായി കൂടെ നില്ക്കുന്നതും ഫെമിനിസമാണ്; അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
കോവിഡ് വാക്‌സിൻ ബിജെപി വാക്‌സിനാണെന്നും വിശ്വസിക്കാനാവില്ലെന്നും അഖിലേഷ് യാദവ്; കക്ഷി രാഷ്ട്രീയതിമിരം മദ്യപാനം പോലെയാണ്; പരാക്രമം വാക്‌സിനോടും! സി രവിചന്ദ്രൻ എഴുതുന്നു
നാട്ടിൽ ആളുകൾ ജനം ടിവി കാണുന്നത് തന്നെ പേടിച്ചിട്ടാണെന്ന് എന്നോട് ഒരു സുഹൃത്ത് പറയുകയുണ്ടായി; ഇന്ത്യയിൽ എല്ലാ  സംസ്ഥാനങ്ങളിലും കേരളം പോലെ മുസ്ലിം ജനസംഖ്യ പെരുകിയാൽ ആരാണ്  പേടിക്കാതിരിക്കുക? ഇതിനെ ഇസ്ലാമോഫോബിയ എന്ന് പറഞ്ഞ് പുച്ഛിച്ചിട്ട് കാര്യമില്ല: ഓൺലൈൻ ആക്ടിവിസ്റ്റായ കെ.പി.സുകുമാരൻ എഴുതുന്നു
റോസാ ലക്സംബർഗ് ഒഴികെ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹിസ്റ്ററി ബുക്കിൽ സ്ത്രീകൾക്ക് കാര്യമായ സ്ഥാനവുമുണ്ടായിരുന്നില്ല; സ്റ്റാലിനെപ്പോലെ കരുത്തനായ പുരുഷനായിരുന്നു കമ്മ്യൂണിസ്റ്റ് ജെൻഡർ പോളിസി; കേരളത്തിൽ ഇന്നേവരെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു വനിതാ ജില്ലാ സെക്രട്ടറി ഉണ്ടായിട്ടില്ല; സജീവ് ആല എഴുതുന്നു
28 വർഷത്തിന് ശേഷം അഭയക്ക് നീതി ലഭിച്ചു എന്ന വാചകമാണ് വർത്തമാനകാലത്തെ കറുത്തഫലിതം;  മരണാനന്തരനീതി നിറംകെട്ട മതസങ്കൽപ്പമാണ്; സംഭവിച്ചത് അനീതിയും അന്യായവുമാണ്; 28 വർഷം കഴിഞ്ഞപ്പോൾ അത് പലമടങ്ങ് ഇരട്ടിച്ചു; സി രവിചന്ദ്രൻ എഴുതുന്നു
ഒരുഇന്ത്യൻ വീട്ടുജോലിക്കാരിക്ക് നീതിക്ക് വേണ്ടി ഇന്ത്യൻ കോൺസുലേറ്റിലെ ദേവയാനി കോബ്രഗഡെയെ അകത്താക്കി അമേരിക്ക നയതന്ത്ര മര്യാദാമതിലുകൾ ചാടിക്കടന്നു; അമേരിക്കൻ വിരുദ്ധതയുടെ ഈറ്റില്ലമായ കേരളത്തിൽ ഒരു പട്ടിണിക്കാരി തമിഴത്തി ഫ്‌ളാറ്റിൽ നിന്ന് വീണ് മരിക്കുന്നു: ക്ഷേമരാഷ്ട്രം എന്നാൽ: സജീവ് ആല എഴുതുന്നു