INSURANCE - Page 14

പാക്കിസ്ഥാനിലെ മതസ്‌കൂളിൽ കൊച്ചുകുട്ടികളെ തലവെട്ടൽ പഠിപ്പിക്കുകയാണ്; മനുഷ്യകോലത്തിന്റെ തലയാണ് വെട്ടുന്നത് എന്നത് ആശ്വാസകരം; മുഹമ്മദിനെ അപമാനിക്കുന്നവരെ ചെയ്യേണ്ടതെന്ത് എന്നതിന്റെ ഡമോൺസ്‌ട്രേഷനാണ്; വെട്ടി പരിചയമില്ലാത്തവർക്ക് ഒരു പഠനസഹായി: സി രവിചന്ദ്രൻ എഴുതുന്നു
നേർച്ച നിറവേറ്റാൻ യുവാവ് ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത വാർത്ത അവശ്വസനീയമായി തോന്നാം; മരണത്തിന് ശേഷം ഒരു ജീവിതം ഉണ്ടെന്ന അപകടകരമായ അന്ധവിശ്വാസമാണ് ക്രൂരതകളുടെയും അനീതികളുടെയും മുഖ്യ സ്രോതസ്സുകളിലൊന്ന്; നേർച്ചകോഴികൾ: സി രവിചന്ദ്രൻ എഴുതുന്നു
കാര്യങ്ങൾ കൈവിട്ടു പോകുമ്പോൾ ക്ഷമ പോകും കോപം കൂടും; മാധ്യമങ്ങളെ തെറി വിളിച്ചു തുടങ്ങും; വീണത് വിദ്യയാക്കും..രാപ്പകൽ ക്യാപ്സൂൾ ഫാക്റ്ററികൾ സജീവമാകും; ഭരണ അധികാര ആരോഹണ- അവരോഹണങ്ങൾ: ജെ.എസ്.അടൂർ എഴുതുന്നു
സിംഹത്തിന്റെ മുഖത്ത് ഒരുഎൻ 95 മാസ്‌ക് ഉണ്ട്; സിംഹം പച്ച നിറത്തിലുള്ള സർജിക്കൽ മാസ്‌കെടുത്ത് ഞങ്ങൾക്ക് നീട്ടി: നീ മാസ്‌ക് വച്ചില്ലെങ്കിൽ എനിക്ക് കൊറോണ പിടിക്കും, വക്കാടാ മാസ്‌ക്, എന്നിട്ട് വേണം നിന്നെ ഓടിച്ചിട്ട് പിടിക്കാൻ: തുമ്മാരുകുടിയിലെ മാസ്‌കിട്ട സിംഹം: മുരളി തുമ്മാരുകുടിയുടെ കുറിപ്പ്
ഒരു കാര്യം ഉറപ്പാണ്, ലോകം കുറേക്കൂടി വലിയ മത ധ്രുവീകരണത്തിലേക്ക് പ്രവേശിക്കുകയാണ്; മതം, വർഗം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങൾ വലിയ ധ്രുവീകരണത്തിന് കാരണമാകുന്നു; ഇസ്ലാമിന്റെ പേരിലായാലും പ്രവാചക സ്‌നേഹത്തിന്റെ പേരിലായാലും പക്ഷേകളുടെ ന്യായവാദങ്ങൾ സമ്പൂർണ്ണമായി ഉപേക്ഷിക്കുക: ബഷീർ വള്ളിക്കുന്ന് എഴുതുന്നു
ബരാക്ക് ഒബാമ ഏതെങ്കിലും സമരത്തിന് പോയി തല്ലുകൊണ്ടതായി ഞാൻ വായിച്ചിട്ടില്ല; കേരളത്തിൽ തല്ലുകൊണ്ട, ഷർട്ടുകൾ കീറിപ്പറിഞ്ഞ, ചോരയൊലിക്കുന്ന ചിത്രങ്ങളാണ് ഫാഷൻ; തല്ലുകൊണ്ടില്ലെങ്കിൽ നേതാവിനെ മുകളിൽ നിന്ന് കെട്ടിയിറക്കി എന്ന് ആരോപണം വരും; ഇത് മാറേണ്ട സമയം എന്നേ കഴിഞ്ഞു; (കേരള) രാഷ്ട്രീയത്തിലെ റിയാലിറ്റി ഷോകൾ ! മുരളി തുമ്മാരുകുടി എഴുതുന്നു
പിണറായിയുടെ ഇപ്പോഴത്തെ മരുമകൻ മുഹമ്മദ് റിയാസ് അറസ്റ്റിലായി 25 ദിവസം ജയിലിൽ കിടക്കാൻ കാരണമെന്ത് ? അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശക്തമായ ഇടപെടൽ തന്നെ; പിണറായിയെ വിളറി പിടിപ്പിച്ചിരുന്നത് സ്വപ്നയെയും സരിതയെയും കടത്തി വെട്ടുന്നമാദക സുന്ദരി ശോഭയെ കുറിച്ചുള്ള ക്രൈം റിപ്പോർട്ട്; ഉമ്മൻ ചാണ്ടിയുമായി വേറിട്ട അനുഭവങ്ങൾ: മൂന്നാം ഭാഗം: ക്രൈം നന്ദകുമാർ എഴുതുന്നു
എല്ലാ കാര്യത്തിലും നമ്പർ വൺ എന്ന് മേനി പറയുന്ന നാട്ടിൽ ആംബുലൻസിൽ പോലും ഒരു സ്ത്രീക്ക് സുരക്ഷിതമായി ആശുപത്രിയിൽപോകാൻ സാധിക്കുന്നില്ലെങ്കിൽ  ഇവിടെ എന്ത് കുന്തം പുരോഗമന ജനായത്ത രാഷ്ട്രീയമാണുള്ളത്? ആംബുലൻസ് പീഡനം : കേരളമേ ലജ്ജിക്കൂ! ജെ.എസ്. അടൂർ എഴുതുന്നു
2009ൽ ഗസ്റ്റ് ആർട്ടിസ്റ്റായാണ് ശശി തരൂർ കോൺഗ്രസ് രാഷ്ട്രീയത്തിൽ വന്നത്; 2020ൽ ശശി തരൂർ ഇന്ത്യൻ രാഷ്ട്രീയത്തിലെ സ്റ്റാറാണ്; ഇന്ത്യയിലെ സ്റ്റാർ പാർലിമെന്റേറിയൻ; 2050ൽ ഇന്ന് കേരളത്തിൽ ഉള്ള എത്ര എം പിമാരെയും എംഎൽഎമാരെയും മന്ത്രിമാരെയും കേരളം ഓർക്കും? ഓർക്കുന്ന ഒരാൾ ശശി തരൂർ ആയിരിക്കും; ശശി തരൂരിനെ ആർക്കാണ് പേടി? ജെഎസ് അടൂർ എഴുതുന്നു
ബസിലെ ജനറൽ സീറ്റുകളിൽ രണ്ടുമൂന്നെണ്ണം പ്രായമായവർ, വികാലാംഗകർ എന്നിവർക്കായി റിസർവ് ചെയ്യുമ്പോൾ അത് ശരിയല്ല എന്ന് പറഞ്ഞു സ്ത്രീകൾ ബഹളം വച്ചാൽ എങ്ങനെ ഇരിക്കും; മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് 10 ശതമാനം സംവരണം നൽകുമ്പോൾ വിടി ബൽറാമിനെ പോലുള്ളവർ സവർണ്ണൻ അവർണ്ണൻ എന്നൊക്കെ പറഞ്ഞു എഴുതുന്നത് എന്തിനാണ്; ജസ്റ്റിൻ ജോർജ് എഴുതുന്നു
ഗസ്റ്റ് റോളാണത്രേ...! പടം മുഴുവൻ അഭിനയിച്ചവർക്ക് കിട്ടാത്ത കയ്യടി വാങ്ങിയ ഗസ്റ്റ് റോളുകൾ കാണാത്തതുകൊണ്ട് തോന്നുന്നതാണ് സർ.. നാസിക്കിലെ നോട്ടടിക്കുന്ന പ്രസ്സുണ്ടല്ലോ..കമ്മട്ടം, അതെടുത്തുകൊണ്ടുവന്ന് തൂക്കിയാലും തരൂർ ഇരിക്കുന്ന തട്ട് താണുതന്നെ ഇരിക്കും..  സാറേ...രാജസ്ഥാൻ മരുഭൂമിയിലേക്ക് മണല് കേറ്റി വിടല്ലേ... നെൽസൺ ജോസഫ് എഴുതുന്നു
കേരളത്തിന്റെ വികസന മാതൃകയിൽ അഭിമാനിക്കുന്ന ഏതൊരു മലയാളിയും ആദ്യം ഓർക്കേണ്ട പേരാണ് അച്യുതമേനോന്റെത്; ഒരു മികച്ച സമരനായകന് ഒരേ സമയം മികച്ച പാർട്ടിസംഘാടകനും, അതുല്യനായ ഭരണാധികാരിയും ആകാൻ കഴിയില്ലെന്ന പോപ്പുലർമിത്തിന്റെ നേർവിപരീതം ആയിരുന്നു അദ്ദേഹം; മാർക്‌സും ഗാന്ധിയും തമ്മിൽ അത്രയേറെ അകലങ്ങൾ ഒന്നുമില്ലെന്ന് ജീവിതം കൊണ്ടു തെളിയിച്ചു; സുധാ മേനോൻ എഴുതുന്നു